ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം

ആദ്യം നമുക്ക് തമാശയായി തോന്നാം. എന്നാൽ സത്യമതാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെ ഒരു രണ്ടുവയസ്സുകാരനാണ്. ദക്ഷിണാഫ്രിക്കയിലെ ആർച്ച് ജുനിയർ എന്ന എ.ജെയാണ് ആ കുഞ്ഞൻ ഡി.ജെ. ജോഹന്നാസ് ബർഗ്ഗിലെ ഒരു ഷോപ്പിങ് മാളിൽ എ.ജെ നടത്തിയ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. വലിയ ആളുകളെപ്പോലെ തന്നെ സംഗീതവും ശബ്ദവും നിയന്ത്രിച്ച് ഇടക്ക് താളം പിടിച്ചും എ.ജെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.
 | 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം

ജോഹന്നാസ്ബർഗ്:
ആദ്യം നമുക്ക് തമാശയായി തോന്നാം. എന്നാൽ സത്യമതാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെ ഒരു രണ്ടുവയസ്സുകാരനാണ്. ദക്ഷിണാഫ്രിക്കയിലെ ആർച്ച് ജുനിയർ എന്ന എ.ജെയാണ് ആ കുഞ്ഞൻ ഡി.ജെ. ജോഹന്നാസ് ബർഗ്ഗിലെ ഒരു ഷോപ്പിങ് മാളിൽ എ.ജെ നടത്തിയ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. വലിയ ആളുകളെപ്പോലെ തന്നെ സംഗീതവും ശബ്ദവും നിയന്ത്രിച്ച് ഇടക്ക് താളം പിടിച്ചും എ.ജെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.

എ.ജെ ജനിക്കുന്നതിന് മുൻപു തന്നെ അവന് വേണ്ടി പിതാവ് ഐപാഡ് വാങ്ങി വെച്ചിരുന്നുവെന്ന് എ.ജെയുടെ മാതാവ് റിഫിലിയോ മാരുമൊ പറഞ്ഞു. കുട്ടി അറിവ് നേടാൻ ആവശ്യമായ ആപ്പുകളും പിതാവ് ഡൗൺലോഡ് ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഡി.ജെ ആപ്പും ഉണ്ടായിരുന്നു.

ആദ്യവർഷത്തിൽ തന്നെ ഐപാഡിലെ ഒട്ടുമിക്ക ആപ്പുകളും എ.ജെ നശിപ്പിച്ചിരുന്നു. ഐപ്പാഡിലെ ഗെയിമുകളും തമാശ വീഡിയോകളും മടുത്ത എ.ജെ അറിയാതെ കൈവെച്ചത് ഡിജെ ആപ്പിലായിരുന്നു. ഡിജെ ആപ്പിൽ കഴിവു തെളിയിച്ച എജെ യുടെ വീഡിയോ ഫേസ്ബുക്കിലൂടെ 25000 പേരാണ് കണ്ടത്.

ഫേസ്ബുക്കിലൂടെ എജെയുടെ വീഡിയോ കണ്ടവരിൽ ചിലരാണ് ഡി.ജെ ഉപകരണങ്ങൾ വാങ്ങി നൽകിയത്. പിന്നീട് യഥാർഥ ഉപകരണങ്ങളുമായി എ.ജെ ഡിജെ ചെയ്തു. ഡിജെ കണ്ടവരെല്ലാം ഈ കുഞ്ഞിന്റെ കഴിവിന് മുന്നിൽ അന്തിച്ച് നിൽക്കുകയാണുണ്ടായത്. തന്റെ രണ്ടു വയസ്സുകാരനായ മകനെ വെച്ച് കാശുണ്ടാക്കുകയാണ് പിതാവ് ചെയ്യുന്നതെന്ന് നിരവധി വിമർശനവും ഉയർന്നിട്ടുണ്ട്. അതിനാൽ തന്റെ മകനെ ക്ലബ്ബിലും പബ്ബിലും പരിപാടികൾക്ക് അയക്കില്ല എന്ന തീരുമാനത്തിലാണ് പിതാവ്. തന്റെ മകൻ ഭാവിയിലെ മിന്നും താരമാകും എന്നതിൽ പിതാവിന് ലവലേശം സംശയമില്ല.

 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെയുടെ വമ്പൻ പ്രകടനം കാണാം