ഭീമന്‍ അനക്കോണ്ടയും മുതലയും തമ്മില്‍ ജീവന് വേണ്ടി പോര്, ഒടുവില്‍ സംഭവിച്ചത്; വൈറല്‍ വീഡിയോ കാണാം

സാവപോളോ: സോഷ്യല് മീഡിയയില് വൈറലായി അനക്കോണ്ടയും കെയ്മന് മുതലയും തമ്മിലുള്ള പോര്. ബ്രസീലിലെ പാന്റനലിലുള്ള തണ്ണീര്ത്തടത്തില് നിന്നുള്ള അപൂര്വ്വ ദൃശ്യങ്ങള് പകര്ത്തിയത് വന്യജീവി ഫൊട്ടോഗ്രഫറായ കെവിന് ഡൂലെയാണ്. അദ്ദേഹം പിന്നീട് ഇവ സമൂഹമാധ്യമങ്ങളില് പങ്കുവെക്കുകയും ചെയ്തു. ഗ്രീന് അനക്കോണ്ട വിഭാഗത്തില്പ്പെട്ട അനക്കോണ്ടയാണിതെന്ന് കെവിന് ഡൂലെ വ്യക്തമാക്കുന്നു. പോരാട്ടത്തിന്റെ അവസാനം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മുതല ശ്വാസമെടുക്കാന് ബുദ്ധിമുട്ടുന്നതായി ദൃശ്യങ്ങളില് നിന്നും വ്യക്തമാണ്. വീഡിയോ കാണാം.
 | 
ഭീമന്‍ അനക്കോണ്ടയും മുതലയും തമ്മില്‍ ജീവന് വേണ്ടി പോര്, ഒടുവില്‍ സംഭവിച്ചത്; വൈറല്‍ വീഡിയോ കാണാം

സാവപോളോ: സോഷ്യല്‍ മീഡിയയില്‍ വൈറലായി അനക്കോണ്ടയും കെയ്മന്‍ മുതലയും തമ്മിലുള്ള പോര്. ബ്രസീലിലെ പാന്റനലിലുള്ള തണ്ണീര്‍ത്തടത്തില്‍ നിന്നുള്ള അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വന്യജീവി ഫൊട്ടോഗ്രഫറായ കെവിന്‍ ഡൂലെയാണ്. അദ്ദേഹം പിന്നീട് ഇവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഗ്രീന്‍ അനക്കോണ്ട വിഭാഗത്തില്‍പ്പെട്ട അനക്കോണ്ടയാണിതെന്ന് കെവിന്‍ ഡൂലെ വ്യക്തമാക്കുന്നു. പോരാട്ടത്തിന്റെ അവസാനം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മുതല ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

വീഡിയോ കാണാം.