ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 6 വെറും 9990 രൂപയ്ക്ക് ലഭിക്കും; എക്‌സ്‌ചേഞ്ച് ഓഫറിനേക്കുറിച്ച് അറിയാം

വെറും 9990 രൂപയ്ക്ക് ഐഫോണ് 6 ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫര് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്ട്ട്. 16 ജിബി സ്പേസ് േ്രഗ ഫോണിനാണ് 22,000 രൂപയുടെ ഡിസ്കൗണ്ട് നല്കുന്നത്. ഈ തുക 5 ശതമാനം ഡിസ്കൗണ്ടോടെ ബാങ്കുകളില് തവണകളായി അടക്കുകയുമാകാം.
 | 

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 6 വെറും 9990 രൂപയ്ക്ക് ലഭിക്കും; എക്‌സ്‌ചേഞ്ച് ഓഫറിനേക്കുറിച്ച് അറിയാം

മുംബൈ: വെറും 9990 രൂപയ്ക്ക് ഐഫോണ്‍ 6 ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ അവതരിപ്പിച്ച് ഫ്‌ളിപ്പ്കാര്‍ട്ട്. 16 ജിബി സ്‌പേസ് േ്രഗ ഫോണിനാണ് 22,000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കുന്നത്. ഈ തുക 5 ശതമാനം ഡിസ്‌കൗണ്ടോടെ ബാങ്കുകളില്‍ തവണകളായി അടക്കുകയുമാകാം.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 6 വെറും 9990 രൂപയ്ക്ക് ലഭിക്കും; എക്‌സ്‌ചേഞ്ച് ഓഫറിനേക്കുറിച്ച് അറിയാം

ഈ അതിശയിപ്പിക്കുന്ന ഓഫറിന് എക്‌സചേഞ്ചായി നല്‍കേണ്ടത് ഐഫോണ്‍ 6 പ്ലസ് ആണെന്നു മാത്രം. എക്‌സ്‌ചേഞ്ച് ഓഫര്‍ ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചെങ്കിലും ഐഫോണ്‍ 6 പ്ലസ് നല്‍കി ആരെങ്കിലും ഐഫോണ്‍ 6 വാങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐഫോണ്‍ 7ഉം 7പ്ലസും അവതരിപ്പിച്ചത്.