തെരഞ്ഞെടുപ്പ് പ്രവചനം തെറ്റി; എഴുത്തുകാരന്‍ സ്വന്തം പുസ്തകം ലൈവ് ടിവി ഷോയില്‍ തിന്നു; വീഡിയോ കാണാം

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില് പ്രവചനം തെറ്റിയതിന് ബ്രിട്ടീഷ് എഴുത്തുകാരന് സ്വന്തം പുസ്തകം തിന്നേണ്ടി വന്നു. മാത്യു ഗുഡ്വിന് എന്ന എഴുത്തുകാരനാണ് ലൈവ് ടിവി ഷോയില് തന്റെ വാഗ്ദാനം പാലിക്കേണ്ടി വന്നത്. ലേബര് പാര്ട്ടി 38 ശതമാനം വോട്ട് നേടിയാല് തന്റെ ബ്രെക്സിറ്റ് എന്ന പുസ്തകം തിന്നാമെന്നായിരുന്നു ബെറ്റ്. ഒടുവില് സ്കൈ ന്യൂസിന്റെ ലൈവ് പരിപാടിക്കിടെ ഇയാള്ക്ക് പുസ്തകം തിന്നേണ്ടി വന്നു. ലേബര് പാര്ട്ടി 40 ശതമാനം വോട്ട് നേടി തെരഞ്ഞെടുപ്പില് വന് തിരിച്ചുവരവാണ് നടത്തിയത്. ഫലം പുറത്തു വന്നതിനു ശേഷം നടന്ന ഷോയില്വെച്ച് വാക്ക് പാലിക്കണമെന്ന അഭിപ്രായം ഉയരുകയും ഇയാള് പുസ്തകം തിന്നുകയുമായിരുന്നു.
 | 

തെരഞ്ഞെടുപ്പ് പ്രവചനം തെറ്റി; എഴുത്തുകാരന്‍ സ്വന്തം പുസ്തകം ലൈവ് ടിവി ഷോയില്‍ തിന്നു; വീഡിയോ കാണാം

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയതിന് ബ്രിട്ടീഷ് എഴുത്തുകാരന് സ്വന്തം പുസ്തകം തിന്നേണ്ടി വന്നു. മാത്യു ഗുഡ്‌വിന്‍ എന്ന എഴുത്തുകാരനാണ് ലൈവ് ടിവി ഷോയില്‍ തന്റെ വാഗ്ദാനം പാലിക്കേണ്ടി വന്നത്. ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് നേടിയാല്‍ തന്റെ ബ്രെക്‌സിറ്റ് എന്ന പുസ്തകം തിന്നാമെന്നായിരുന്നു ബെറ്റ്. ഒടുവില്‍ സ്‌കൈ ന്യൂസിന്റെ ലൈവ് പരിപാടിക്കിടെ ഇയാള്‍ക്ക് പുസ്തകം തിന്നേണ്ടി വന്നു. ലേബര്‍ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഫലം പുറത്തു വന്നതിനു ശേഷം നടന്ന ഷോയില്‍വെച്ച് വാക്ക് പാലിക്കണമെന്ന അഭിപ്രായം ഉയരുകയും ഇയാള്‍ പുസ്തകം തിന്നുകയുമായിരുന്നു.

വീഡിയോ കാണാം