രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ട പിഞ്ചുകുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപെടല്‍; വീഡിയോ കാണാം

ബീജിംഗ്: ഇടതടവില്ലാതെ വാഹനങ്ങള്കടന്നുപോകുന്ന റോഡിന്റെ നടുവില് കാറുകള്ക്കടിയില്പെട്ടിട്ടും അത്ഭുതകരമായി രക്ഷപെടുന്ന രണ്ട് വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ റോഡില് സ്ഥാപിച്ചിരുന്ന ക്യാമറയില് നിന്നുമാണ് കുട്ടിയുടെ ദൃശ്യങ്ങള് ലഭിച്ചത്. റോഡ് മുറിച്ച് കടക്കാന് ശ്രമിക്കുന്ന കുട്ടിയെ ഒരു വാഹനത്തിന് പിന്നിലെത്തുമ്പോള് കാണാതാകുന്നു. പന്നീട് വീഡിയോയില് സംഭവിക്കുന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഒരു എസ്യുവി കടന്നുപോകുമ്പോള് അതിനടിയില് കാണപ്പെടുന്ന കുട്ടി അടുത്ത വാഹനം കടന്നുപോകുമ്പോഴും അതേ സ്ഥിയിലാണ്. പെട്ടെന്നു തന്നെ രണ്ട് സ്ത്രീകള് ഓടിയെത്തി കുട്ടിയെ മാറ്റുന്നതും കാണാം.
 | 

രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ട പിഞ്ചുകുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപെടല്‍; വീഡിയോ കാണാം

ബീജിംഗ്: ഇടതടവില്ലാതെ വാഹനങ്ങള്‍കടന്നുപോകുന്ന റോഡിന്റെ നടുവില്‍ കാറുകള്‍ക്കടിയില്‍പെട്ടിട്ടും അത്ഭുതകരമായി രക്ഷപെടുന്ന രണ്ട് വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ റോഡില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നുമാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ഒരു വാഹനത്തിന് പിന്നിലെത്തുമ്പോള്‍ കാണാതാകുന്നു. പന്നീട് വീഡിയോയില്‍ സംഭവിക്കുന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഒരു എസ്‌യുവി കടന്നുപോകുമ്പോള്‍ അതിനടിയില്‍ കാണപ്പെടുന്ന കുട്ടി അടുത്ത വാഹനം കടന്നുപോകുമ്പോഴും അതേ സ്ഥിയിലാണ്. പെട്ടെന്നു തന്നെ രണ്ട് സ്ത്രീകള്‍ ഓടിയെത്തി കുട്ടിയെ മാറ്റുന്നതും കാണാം.

വീഡിയോ കാണാം