മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം

തുല്യ ശക്തികൾ തമ്മിലുള്ള ധീരമായ പോരാട്ടമായിരുന്നു അത്. സാംബിയയിലെ ലോൻഗുവ നാഷണൽ പാർക്കിൽ നിന്നുമുള്ള ഒരു അപൂർവ ദൃശ്യം.
 | 

മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം

സാംബിയ: തുല്യ ശക്തികൾ തമ്മിലുള്ള ധീരമായ പോരാട്ടമായിരുന്നു അത്. സാംബിയയിലെ ലോൻഗുവ നാഷണൽ പാർക്കിൽ നിന്നുമുള്ള ഒരു അപൂർവ ദൃശ്യം. ഇരയ്ക്ക് വേണ്ടി ഒരു സിംഹവും ജീവന് വേണ്ടി കാട്ടുപോത്തും പോരാടിയപ്പോൾ മണിക്കൂറുകൾ നീണ്ടു നിന്നു ആ യുദ്ധം. കാട്ടുപോത്തിനൊപ്പം ചേരാൻ മറ്റ് കാട്ടുപോത്തുകളും എത്തിയതോടെ സിംഹത്തിന് തോൽവി സമ്മതിക്കേണ്ടി വന്നു. ഒടുവിൽ ഇരയുമില്ല മുഖവും പോയി എന്ന അവസ്ഥയിൽ സിംഹവും ജീവനെങ്കിലും തിരിച്ചു കിട്ടി എന്ന ആശ്വാസത്തിൽ കാട്ടുപോത്തും മടങ്ങി.

എന്നാൽ പരിക്ക് ഗുരുതരമായിരുന്നതിനാൽ ദിവസങ്ങൾക്ക് ശേഷം സിംഹവും കാട്ടുപോത്തും ചത്തു. അമേച്ചർ ഫോട്ടോഗ്രാഫറും സഫാരി ഗൈഡുമായ മാറ്റ് ആംസ്‌ട്രോങ് ഫോഡാണ് സിംഹത്തിന്റേയും കാട്ടുപോത്തിന്റേയും പോരാട്ട ദൃശ്യങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം. ആപ്പിൽ വായിക്കുന്നവർക്ക് ഇമേജ് ഗ്യാലറിയിൽ നിന്നും ചിത്രങ്ങൾ കാണാവുന്നതാണ്.

മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിംഹത്തിനും കാട്ടുപോത്തിനും സംഭവിച്ചത്; ചിത്രങ്ങൾ കാണാം