ഹോട്ടലിലെ അതിഥികൾക്ക് സ്വർണത്തിൽ പൊതിഞ്ഞ ഐ-പാഡ്

ആർഭാടത്തിന്റെ അവസാന വാക്ക് ദുബായ് എന്ന് കേട്ടത്തിൽ സത്യമുണ്ട്.ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിൽ വരുന്ന അതിഥികൾക്കിനി സ്വർണത്തിൽ പൊതിഞ്ഞ ഐ പാഡ് ഉപയോഗിക്കാം.അറുപതു നിലകളുള്ള ഹോട്ടലിലെ മറ്റു ചില ആർഭാടങ്ങൾ,142 ഡീലക്സ് സ്യൂട്ട് മുറികൾ, 17 തരത്തിലുള്ള പില്ലോ ബെഡ് മെനു, അതിഥികളെ സ്വീകരിക്കാനും എയർപോർട്ടിലേക്ക് തിരികെ അയക്കാനുമായി പത്തു വെളുത്ത റോൾസ് റോയ്സ്.അങ്ങനെ പോകുന്നു ആർഭാടം.
 | 
ഹോട്ടലിലെ അതിഥികൾക്ക് സ്വർണത്തിൽ പൊതിഞ്ഞ ഐ-പാഡ്

ദുബായ് : ആർഭാടത്തിന്റെ അവസാന വാക്ക് ദുബായ് എന്ന് കേട്ടത്തിൽ സത്യമുണ്ട്.ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിൽ വരുന്ന അതിഥികൾക്കിനി സ്വർണത്തിൽ പൊതിഞ്ഞ ഐ പാഡ് ഉപയോഗിക്കാം.അറുപതു നിലകളുള്ള ഹോട്ടലിലെ മറ്റു ചില ആർഭാടങ്ങൾ,142 ഡീലക്‌സ് സ്യൂട്ട് മുറികൾ, 17 തരത്തിലുള്ള പില്ലോ ബെഡ് മെനു, അതിഥികളെ സ്വീകരിക്കാനും എയർപോർട്ടിലേക്ക് തിരികെ അയക്കാനുമായി പത്തു വെളുത്ത റോൾസ് റോയ്‌സ്.അങ്ങനെ പോകുന്നു ആർഭാടം.
ലോകത്തിലെ ഏറ്റവും ആർഭാടം കൂടിയ ഹോട്ടലാണ് ദുബായിലെ ബുർജ് അൽ അറബ്.ഒരു രാത്രി കഴിയാൻ 76863 രൂപ മുടക്കണം,ഇനി റോയൽ സ്യൂട്ടിൽ കഴിയണമെങ്കിൽ 1583549 ഇന്ത്യൻ രൂപ മുടക്കണം.