ഹിപ്പോപ്പൊട്ടാമസിനു ദേഷ്യം വന്നാല്‍ കാറും തകര്‍ക്കും; വീഡിയോ വൈറല്‍

നല്ല ദേഷ്യത്തിലിരിക്കുമ്പോള് ആരെങ്കിലും ശല്യപ്പെടുത്തിയാല് എന്തായിരിക്കും നമ്മുടെ പ്രതികരണം? അതുതന്നെയാണ് ക്രൂഗര് നാഷണല് പാര്ക്കിലെ ഒരു ഹിപ്പൊപ്പൊട്ടാസും ചെയ്തത്. വിക്കസ് സെറോണി എന്ന യുവാവ് ആഫ്രിക്കയിലെ ക്രുഗര് നാഷണല് പാര്ക്കിലൂടെ തന്റെ കാര് ഓടിച്ചു പോവുമ്പോഴായിരുന്നു എതിരെ നിന്നിരുന്ന ഹിപ്പോപ്പൊട്ടാമസ് കാറില് തലകൊണ്ട് ഇടിക്കുകയും കടിക്കുകയും ചെയ്തത്.
 | 

ഹിപ്പോപ്പൊട്ടാമസിനു ദേഷ്യം വന്നാല്‍ കാറും തകര്‍ക്കും; വീഡിയോ വൈറല്‍

ക്രൂഗര്‍: നല്ല ദേഷ്യത്തിലിരിക്കുമ്പോള്‍ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? അതുതന്നെയാണ് ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഒരു ഹിപ്പൊപ്പൊട്ടാസും ചെയ്തത്. വിക്കസ് സെറോണി എന്ന യുവാവ് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലൂടെ തന്റെ കാര്‍ ഓടിച്ചു പോവുമ്പോഴായിരുന്നു എതിരെ നിന്നിരുന്ന ഹിപ്പോപ്പൊട്ടാമസ് കാറില്‍ തലകൊണ്ട് ഇടിക്കുകയും കടിക്കുകയും ചെയ്തത്. നവംബര്‍ 25നായിരുന്നു സംഭവം. തന്റെ ജിവിതത്തിലെ ആദ്യ അനുഭവമാണിതെന്ന് സെറോണി പറയുന്നു. ക്രുഗര്‍ സൈറ്റിംഗ് എന്ന യൂട്യൂബ് ചാനലാണ് ഹിപ്പോ ആക്രമിക്കുന്ന ഈ വീഡിയോ ഷെയര്‍ ചെയ്യതിരിക്കുന്നത്.

വീഡിയോ കാണാം