ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം

ആകാശവിസ്മയം തീര്ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം. ഖത്തറിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് കതാറ പ്ലാനറ്റോറിയം സന്ദര്ശകര്ക്കായി തുറന്നുകൊടുക്കുന്നത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്ലാനറ്റോറിയം മുതല്ക്കൂട്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പ്ലാനറ്റോറിയത്തിലേക്ക് ദിനംപ്രതി നൂറുകണക്കിന് പേരാണ് സന്ദര്ശത്തിനെത്തുന്നത്. ബഹിരാകാശ അറിവുകള്ക്കപ്പുറം ഭൂമിയെക്കുറിച്ചും കടലുകളെക്കുറിച്ചും സൂര്യനെ സംബന്ധിച്ചും ഒട്ടേറെ ശാസ്ത്രീയ വിവരങ്ങള് പ്ലാനറ്റോറിയത്തില് സജ്ജീകരിച്ചിട്ടുണ്ട്.
 | 
ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം

ദോഹ: ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം. ഖത്തറിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് കതാറ പ്ലാനറ്റോറിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്ലാനറ്റോറിയം മുതല്‍ക്കൂട്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന പ്ലാനറ്റോറിയത്തിലേക്ക് ദിനംപ്രതി നൂറുകണക്കിന് പേരാണ് സന്ദര്‍ശത്തിനെത്തുന്നത്. ബഹിരാകാശ അറിവുകള്‍ക്കപ്പുറം ഭൂമിയെക്കുറിച്ചും കടലുകളെക്കുറിച്ചും സൂര്യനെ സംബന്ധിച്ചും ഒട്ടേറെ ശാസ്ത്രീയ വിവരങ്ങള്‍ പ്ലാനറ്റോറിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം.

ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം ആകാശവിസ്മയം തീര്‍ത്ത് ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം; ചിത്രങ്ങള്‍ കാണാം