സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ

റാലിക്കിടെ നിയന്ത്രണം വിട്ട സ്പോർട്സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി. വടക്കൻ ഇറ്റലിയിൽ നടന്ന ജോളി റാലി വലി 2014 എന്ന കാർ റാലിക്കിടയിലാണ് സംഭവം. അമിത വേഗതയിൽ വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
 | 

റോം: റാലിക്കിടെ നിയന്ത്രണം വിട്ട സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി. വടക്കൻ ഇറ്റലിയിൽ നടന്ന ജോളി റാലി വലി 2014 എന്ന കാർ റാലിക്കിടയിലാണ് സംഭവം. അമിത വേഗതയിൽ വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ സ്‌പോർട്‌സ് കാർ കാണികൾക്കിടയിലേക്ക് പാഞ്ഞു കയറി; ഒരു അത്ഭുതകരമായ രക്ഷപ്പെടൽ

റോഡരികിൽ ഇരിക്കുകയായിരുന്ന കാണികൾക്കിടെയിലേക്ക് കാർ പാഞ്ഞ് കയറിയെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വേഗതയിൽ പാഞ്ഞ കാറിനെ ഡ്രൈവറായ പിയോറോ സവോണിനും നാവിഗേറ്ററായ ഡിയോഗോയ്ക്കും നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്. ഇരുവരും നിസാര പരുക്കുകളോട് രക്ഷപ്പെട്ടു.