ഇന്ത്യന്‍ സേനയെ വെല്ലുവിളിച്ച അഫ്രീദിക്ക് മലയാളികളുടെ പൊങ്കാല

ഇന്ത്യക്കോ കേരളത്തിനോ എതിരെ ആരെന്തുപറഞ്ഞാലും അത് പറഞ്ഞയാളുടെ ഫെയ്സ്ബുക്ക് പേജില് പോയി മലയാളത്തില് തന്നെ ചീത്ത വിളിക്കുക എന്നത് മലയാളികളുടെ ഒരു ശീലമായി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പൊങ്കാല ഏറ്റവുമൊടുവില് ഏറ്റുവാങ്ങിയത് പാക്ക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയാണ്.
 | 
ഇന്ത്യന്‍ സേനയെ വെല്ലുവിളിച്ച അഫ്രീദിക്ക് മലയാളികളുടെ പൊങ്കാല

ഇന്ത്യക്കോ കേരളത്തിനോ എതിരെ ആരെന്തുപറഞ്ഞാലും അത് പറഞ്ഞയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോയി മലയാളത്തില്‍ തന്നെ ചീത്ത വിളിക്കുക എന്നത് മലയാളികളുടെ ഒരു ശീലമായി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പൊങ്കാല ഏറ്റവുമൊടുവില്‍ ഏറ്റുവാങ്ങിയത് പാക്ക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയാണ്.

പാക്കിസ്താന്‍ സൈന്യത്തെക്കുറിച്ച് ഇന്ത്യക്ക് ഒന്നുമറിയില്ലെന്നും പഠാണികളാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്നുമുള്ള അഫ്രീദിയുടെ പ്രസ്താവനയാണ് ‘സൈബര്‍ പോരാളികളെ’ ചൊടിപ്പിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും കമന്റിട്ട് രാജ്യസ്‌നേഹം തെളിയിച്ചവരുമുണ്ട്.