എന്നാ പിന്നെ നെഞ്ചത്തുകൂടെ വണ്ടിയങ്ങ് കേറ്റിയിറക്കടോ എന്ന് സെക്യൂരിറ്റി, അക്ഷരംപ്രതി അനുസരിച്ച് ഡ്രൈവറും; വീഡിയോ കാണാം

വണ്ടി പാര്ക്ക് ചെയ്യുന്നത് വിലക്കുന്നതൊക്കെ എല്ലാ സ്ഥലങ്ങളിലും നടക്കുന്ന കാര്യമാണ്. പക്ഷേ ഈ വീഡിയോയില് തടയുന്നതും അതിന് തിരിച്ചുള്ള കാര് ഡ്രൈവറുടെ മറുപടിയും തീര്ത്തും വ്യത്യസ്തമാണ്. ചൈനയിലെ ഗുവാന്ഡോംഗില് പാര്ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്ക്കം ഒടുവില് സെക്യൂരിറ്റി ജീവനക്കാരന്റെ മുകളില് കൂടി കാര് ഓടിച്ചു പോകുന്നതില് വരെയാണ് എത്തിയത്. പാര്ക്കിംഗിലേക്ക് പ്രവേശിക്കുന്ന കാര് സെക്യൂരിറ്റി ജീവനക്കാരന് ആദ്യം തടയുന്നതാണ് വീഡിയോയില്. തടഞ്ഞിട്ടും വണ്ടി മുന്നോട്ടെടുത്ത ഡ്രൈവറുടെ നടപടിയില് ക്ഷുഭിതനായ സെക്യൂരിറ്റി ജീവനക്കാരന് കാറിനു മുന്നില് കിടക്കുകയും പെട്ടന്നു തന്നെ ഡ്രൈവര് മലര്ന്നു കിടന്ന ഇയാളുടെ മുകളില് കൂടി കാറോടിച്ചു പോകുന്നതും വീഡിയോയില് വ്യക്തമാണ്. ശരീരത്തിലൂടെ ടയര് കയറിയിറങ്ങാത്തതിനാല് സെക്യൂരിറ്റിക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല.
 | 

എന്നാ പിന്നെ നെഞ്ചത്തുകൂടെ വണ്ടിയങ്ങ് കേറ്റിയിറക്കടോ എന്ന് സെക്യൂരിറ്റി, അക്ഷരംപ്രതി അനുസരിച്ച് ഡ്രൈവറും; വീഡിയോ കാണാം

വണ്ടി പാര്‍ക്ക് ചെയ്യുന്നത് വിലക്കുന്നതൊക്കെ എല്ലാ സ്ഥലങ്ങളിലും നടക്കുന്ന കാര്യമാണ്. പക്ഷേ ഈ വീഡിയോയില്‍ തടയുന്നതും അതിന് തിരിച്ചുള്ള കാര്‍ ഡ്രൈവറുടെ മറുപടിയും തീര്‍ത്തും വ്യത്യസ്തമാണ്. ചൈനയിലെ ഗുവാന്‍ഡോംഗില്‍ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മുകളില്‍ കൂടി കാര്‍ ഓടിച്ചു പോകുന്നതില്‍ വരെയാണ് എത്തിയത്. പാര്‍ക്കിംഗിലേക്ക് പ്രവേശിക്കുന്ന കാര്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആദ്യം തടയുന്നതാണ് വീഡിയോയില്‍. തടഞ്ഞിട്ടും വണ്ടി മുന്നോട്ടെടുത്ത ഡ്രൈവറുടെ നടപടിയില്‍ ക്ഷുഭിതനായ സെക്യൂരിറ്റി ജീവനക്കാരന്‍ കാറിനു മുന്നില്‍ കിടക്കുകയും പെട്ടന്നു തന്നെ ഡ്രൈവര്‍ മലര്‍ന്നു കിടന്ന ഇയാളുടെ മുകളില്‍ കൂടി കാറോടിച്ചു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങാത്തതിനാല്‍ സെക്യൂരിറ്റിക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല.

വീഡിയോ കാണാം