Monday , 23 April 2018
News Updates

World

ഒബാമയുടെ സുരക്ഷാ ചുമതല വിഭാഗം ഡയറക്ടർ രാജി വച്ചു

അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷയിൽ തുടർച്ചയായ വീഴ്ച്ചകൾ വന്നതിനെ തുടർന്ന് സുരക്ഷാ ചുമതല വിഭാഗം ഡയറക്ടർ ജൂലിയ പിയേഴ്‌സൺ രാജിവെച്ചു. സുരക്ഷാ Read More »

അമേരിക്കയിൽ എബോള സ്ഥിരീകരിച്ചു

ആഫ്രിക്കൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ എബോള വൈറസ് രോഗം അമേരിക്കയിലും സ്ഥിരീകരിച്ചു. ലൈബീരിയിൽ നിന്നും ടെക്‌സാസിലെത്തിയ ആളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് Read More »

‘ചെഗുവേര’യ്ക്കും ‘ഷാവേസി’നും ക്യൂബയിൽ വിലക്ക്

വിപ്ലവനായകൻമാരായ ചെഗുവേരയുടെയും ഹ്യൂഗോ ഷാവേസിന്റെയും പേരിൽ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിന് ക്യൂബൻ സർക്കാരിന്റെ വിലക്ക്. വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളായ വ്യക്തികളുടെ പേരിൽ Read More »

സാഹസിക പ്രകടനത്തിനിടെ ട്രക്ക് കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം

സാഹസിക പ്രകടനത്തിനിടെ വമ്പൻ ട്രക്ക് കാഴ്ചക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ഞായറാഴ്ച്ച നെതർലന്റ്‌സിലെ ഹാക്‌സ്ബർഗൻ നഗരത്തിലായിരുന്നു Read More »

അഫ്ഗാൻ പ്രസിഡന്റായി അഷ്‌റഫ് ഗനി അധികാരമേറ്റു

അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റായി അഷ്‌റഫ് ഗനി അഹ്മദ്‌സായി അധികാരമേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഗനി സ്ഥാനമേറ്റെടുത്തത്. 2001 ൽ Read More »

മോഡിക്കെതിരെ യുഎസ് മനുഷ്യവകാശ സംഘടനകളുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അമേരിക്കയിലെ മനുഷ്യവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. ഗുജറാത്തിൽ നടന്ന വംശീയ കലാപങ്ങൾ പൊറുക്കാൻ സാധിക്കുന്നതല്ലെന്ന പഌക്കാർഡുകൾ Read More »

ഹോങ്കോംഗിൽ ജനാധിപത്യ പ്രക്ഷോഭകർക്കെതിരെ പോലിസ് അക്രമം

ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോംഗിൽ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം. സർക്കാർ ആസ്ഥാനത്തിന് മുന്നിൽ പ്രകടനം നടത്തിയ പ്രക്ഷോഭകർക്കെതിരെ Read More »

കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു; അതും നൂറ് വർഷങ്ങൾക്ക് ശേഷം

കുഞ്ഞുങ്ങളുടെ ജനനം എല്ലാ കുടുംബങ്ങളിലും ആഘോഷമാണ്. എന്നാൽ ബ്രിട്ടണിലെ ഒരു കുടുംബത്തിൽ അടുത്തിടെ ഉണ്ടായ കുഞ്ഞിന്റെ ജനനം ആ കുടുംബാംഗങ്ങൾക്കെല്ലാം Read More »

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വളർത്തി വലുതാക്കി ഭാര്യയാക്കാൻ

വളർത്തി വലുതാക്കി ഭാര്യയാക്കാൻ നാല് വയസ്സു പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു. കൊളംബോയിലാണ് സംഭവം. താൻ കാമുകിയാൽ വഞ്ചിക്കപ്പെട്ടെന്നാരോപിച്ച് Read More »

അഗ്‌നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു; സമീപത്തുണ്ടായിരുന്ന 30 പേർ ഹൃദയം നിലച്ച് മരിച്ചു

ജപ്പാനിൽ സജീവമായിരുന്ന ഒരു അഗ്നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് 30 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ Read More »
Page 272 of 276 1 269 270 271 272 273 274 275 276