Tuesday , 19 June 2018
News Updates

World

വധുവുമായി എത്തിയ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു; എന്നിട്ടും വിവാഹം ഗംഭീരമായി; വീഡിയോ

വിവാഹച്ചടങ്ങിന് വധുവിനെ കൊണ്ടുവന്ന ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കത്തിയമര്‍ന്നു. എന്നാല്‍ കോപ്ടറിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ Read More »

ഒടുവില്‍ ട്രംപ് സമ്മതിച്ചു; താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന്‍ പോണ്‍ താരത്തിന് ലക്ഷങ്ങള്‍ നല്‍കിയിരുന്നു

താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് ലക്ഷങ്ങള്‍ നല്‍കിയതായി സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016-ലെ Read More »

യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ; മോചനത്തിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവതി

യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട്, കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ എന്ന നഴ്‌സിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. തന്റെ മോചനത്തിന് Read More »

അവളെ വിവാഹം ചെയ്യരുത്; പ്രിന്‍സ് ഹാരിക്ക് മുന്നറിയിപ്പുമായി വധുവിന്റെ സഹോദരന്‍

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദങ്ങള്‍ കൊഴുക്കുന്നു. പ്രിന്‍സ് ഹാരിയോട് വിവാഹത്തില്‍ നിന്നും Read More »

104 വയസായി, ജീവിതം മടുത്തു; ദയാവധത്തിനുള്ള അനുമതി തേടി ശാസ്ത്രജ്ഞന്‍ നാടുവിടുന്നു

എനിക്കിപ്പോള്‍ സന്തോഷം തോന്നാറില്ല, ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. മരിക്കാന്‍ ആഗ്രഹിക്കുന്നു. നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഓസ്ട്രേലിയന്‍ Read More »

‘ഒറ്റയ്ക്ക് മരിക്കാന്‍ വയ്യ; എന്നെ ആരെങ്കിലും ദത്തെടുക്കൂ’ അപേക്ഷയുമായി 85കാരന്‍

ഹാന്‍ ഷിചെങ് എന്ന 85കാരന്റെ അഭ്യര്‍ത്ഥന കേട്ടാല്‍ ആദ്യമൊന്ന് അമ്പരക്കും. പക്ഷേ പിന്നീടത് സഹതാപവും ഇഷ്ടവുമായി പരിണമിക്കുകയും ചെയ്യും. ഷിചെങിന്റെ Read More »

റെസ്ലിംഗ് താരം കെയിന്‍ അമേരിക്കയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നു

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് മത്സരങ്ങളില്‍ സുപരിചിതമായ പേരാണ് കെയിന്‍. എതിരാളികളെ നിര്‍ദ്ദയം പ്രഹരിക്കുന്ന കെയിന്‍ രാഷ്ട്രീയത്തിന്റെ റിങ്ങിലും ഒരു കൈ Read More »

ചൈനീസ് ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് കൂട്ടിന് ഇനിമുതല്‍ ചിയര്‍ ഗേള്‍സും

ജോലിഭാരം കുറയ്ക്കുന്നതിനും തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുന്നതിനുമായി പലതരം പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികള്‍ ഇന്ന് ലോകത്തെമ്പാടുമുണ്ട്. ഇത്തരം പദ്ധതികളില്‍ വളരെ Read More »

ഫേസ്ബുക്ക് ഡേറ്റ ചോരല്‍ വിവാദം; കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നു

ഫേസ്ബുക്കില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കാന്‍ Read More »

കൂട്ടിനുള്ളില്‍ കയറിയ പാര്‍ക്ക് ഉടമസ്ഥന്റെ കഴുത്ത് സിംഹം കടിച്ചുമുറിച്ചു; വീഡിയോ

കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്‍ക്കുടമയുടെ കഴുത്ത് സിംഹം കടിച്ചുമുറിച്ചു. സൗത്ത് ആഫ്രിക്കയിലെ മാര്‍ക്കേല പ്രിഡേറ്റര്‍ വന്യജീവി സങ്കേതത്തിലാണ് സംഭവം. സന്ദര്‍ശകരിലൊരാളാണ് അപകട Read More »
Page 3 of 279 1 2 3 4 5 6 279