ടേക്ക് ഓഫ് പിഴച്ചു; വിമാനം തകര്‍ന്ന് അഞ്ച് ജീവനക്കാര്‍ മരിച്ചു; വീഡിയോ കാണാം

ടേക്ക് ഓഫ് പിഴച്ചതിനേത്തുടര്ന്ന് വിമാനം തകര്ന്ന് അഞ്ച് വിമാന ജീവനക്കാര് മരിച്ചു. കൊളംബിയയില് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്യൂര്ട്ടോ കാരെനോയിലെ ജര്മന് ഒലാനോ വിമാനത്താവളത്തില് നിന്ന് പറന്നുയരാന് ഒരുങ്ങിയ ചരക്ക് വിമാനമാണ് റണ്വേയില് നിന്ന് പറന്നുയരാനുള്ള ശ്രമത്തില് തകര്ന്നു വീണത്. കൊളംബിയന് തലസ്ഥാനമായ ബൊഗോയിലേക്ക് പൊകാനൊരുങ്ങിയ വിമാനമാണ് അപകടത്തില്പ്പെട്ടത്. വിമാനത്താവളത്തിനു സമീപത്തു താമസിക്കുന്നവരാണ് ദൃശ്യങ്ങള് പകര്ത്തിയത്. മൊബൈല് ഫോണുകളില് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങൡല് പറന്നുയരാന് കഴിയാതിരുന്ന വിമാനം റണ്വേ ഭേദിച്ച് മുന്നോട്ടു കുതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമൊക്കെ കാണാം
 | 

ടേക്ക് ഓഫ് പിഴച്ചു; വിമാനം തകര്‍ന്ന് അഞ്ച് ജീവനക്കാര്‍ മരിച്ചു; വീഡിയോ കാണാം

ബൊഗോട്ട: ടേക്ക് ഓഫ് പിഴച്ചതിനേത്തുടര്‍ന്ന് വിമാനം തകര്‍ന്ന് അഞ്ച് വിമാന ജീവനക്കാര്‍ മരിച്ചു. കൊളംബിയയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്യൂര്‍ട്ടോ കാരെനോയിലെ ജര്‍മന്‍ ഒലാനോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങിയ ചരക്ക് വിമാനമാണ് റണ്‍വേയില്‍ നിന്ന് പറന്നുയരാനുള്ള ശ്രമത്തില്‍ തകര്‍ന്നു വീണത്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോയിലേക്ക് പൊകാനൊരുങ്ങിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിനു സമീപത്തു താമസിക്കുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങൡല്‍ പറന്നുയരാന്‍ കഴിയാതിരുന്ന വിമാനം റണ്‍വേ ഭേദിച്ച് മുന്നോട്ടു കുതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമൊക്കെ കാണാം

വീഡിയോ കാണാം