ഓഫീസ് സീലിങില്‍ നിന്ന് പെരുമ്പാമ്പ് താഴെ വീണു; വൈറല്‍ വീഡിയോ കാണാം

ഓഫീസിലെ സീലിംഗിനിടയില് നിന്ന് പെരുമ്പാമ്പ് തലയിലേക്ക് വീണാലോ? എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ചുറ്റം നോക്കുമെങ്കിലും പാമ്പിനെ കണ്ടാല് നിശ്ചയമായും ഓടി രക്ഷപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലൊരു രസകരമായ രക്ഷപ്പെടല് കഥയാണ് തെക്കന് ചൈനയിലെ ഒരു ബാങ്കില് നടന്നത്. ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെ സിലീംഗില് നിന്ന് ഒരു ഉഗ്രന് പെരുമ്പാമ്പ് താഴെ വീണു. പരിഭ്രാന്തരായ ജീവനക്കാര് ജീവനുംകൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ദിവസങ്ങള്ക്ക് ശേഷം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നപ്പോഴാണ് തലനാരിഴക്കാണ് ഒരു ജീവനക്കാരി രക്ഷപ്പെട്ടതെന്ന് ബോധ്യമാകുന്നത്. കുറച്ച് മാറിയിരുന്നെങ്കില് ജീവനക്കാരിയുടെ കഴുത്തിലായിരുന്നു പാമ്പ് വീഴുക. സംഭവം എന്തായാലും സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്.
 | 

ഓഫീസ് സീലിങില്‍ നിന്ന് പെരുമ്പാമ്പ് താഴെ വീണു; വൈറല്‍ വീഡിയോ കാണാം

ഷാങ്ഹായ്: ഓഫീസിലെ സീലിംഗിനിടയില്‍ നിന്ന് പെരുമ്പാമ്പ് തലയിലേക്ക് വീണാലോ? എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ചുറ്റം നോക്കുമെങ്കിലും പാമ്പിനെ കണ്ടാല്‍ നിശ്ചയമായും ഓടി രക്ഷപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലൊരു രസകരമായ രക്ഷപ്പെടല്‍ കഥയാണ് തെക്കന്‍ ചൈനയിലെ ഒരു ബാങ്കില്‍ നടന്നത്. ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെ സിലീംഗില്‍ നിന്ന് ഒരു ഉഗ്രന്‍ പെരുമ്പാമ്പ് താഴെ വീണു. പരിഭ്രാന്തരായ ജീവനക്കാര്‍ ജീവനുംകൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് തലനാരിഴക്കാണ് ഒരു ജീവനക്കാരി രക്ഷപ്പെട്ടതെന്ന് ബോധ്യമാകുന്നത്. കുറച്ച് മാറിയിരുന്നെങ്കില്‍ ജീവനക്കാരിയുടെ കഴുത്തിലായിരുന്നു പാമ്പ് വീഴുക. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം.

The quickest way to break up a staff meeting

The quickest way to break up a staff meeting.

Posted by Shanghaiist on Friday, October 12, 2018