റോഡപകടത്തില്‍ മരിച്ച ഭാര്യക്കും പിറക്കാത്ത കുട്ടിക്കും സ്മാരകമായി റോഡരികില്‍ യുവാവ് തീര്‍ത്തത് കൂറ്റന്‍ ശില്‍പം

റോഡപകടത്തില് കൊല്ലപ്പെട്ട ഭാര്യക്കും ഭാര്യയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനും വ്യത്യസ്തമായ സ്മാരകം തീര്ത്തിരിക്കുകയാണ് കൊളംബിയക്കാരനായ ശില്പി. കൊളംബിയയിലെ മെഡലിനില് അപകടം നടന്ന സ്ഥലത്തോടു ചേര്ന്നുള്ള ചെറിയ കുന്നില് ഗര്ഭസ്ഥ ശിശുവിന്റെ കൂറ്റന് ശില്പമാണ് ഇദ്ദേഹം നിര്മിച്ചത്. അപകടത്തിന് കാരണക്കാരനായത് എതിരെ വന്ന വാഹനത്തിലെ മദ്യലഹരിയിലായിരുന്ന ഡ്രൈവറാണ്. മദ്യപിച്ചു വാഹനമോടിക്കുന്ന എല്ലാവര്ക്കും ഒരു സന്ദേശം നല്കുക എന്നതു കൂടിയാണ് ഈ ശില്പത്തിലൂടെ ഇദ്ദേഹം ഉദ്ദേശിക്കുന്നത്.
 | 

റോഡപകടത്തില്‍ മരിച്ച ഭാര്യക്കും പിറക്കാത്ത കുട്ടിക്കും സ്മാരകമായി റോഡരികില്‍ യുവാവ് തീര്‍ത്തത് കൂറ്റന്‍ ശില്‍പം

മെഡലിന്‍: റോഡപകടത്തില്‍ കൊല്ലപ്പെട്ട ഭാര്യക്കും ഭാര്യയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനും വ്യത്യസ്തമായ സ്മാരകം തീര്‍ത്തിരിക്കുകയാണ് കൊളംബിയക്കാരനായ ശില്‍പി. കൊളംബിയയിലെ മെഡലിനില്‍ അപകടം നടന്ന സ്ഥലത്തോടു ചേര്‍ന്നുള്ള ചെറിയ കുന്നില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ കൂറ്റന്‍ ശില്‍പമാണ് ഇദ്ദേഹം നിര്‍മിച്ചത്. അപകടത്തിന് കാരണക്കാരനായത് എതിരെ വന്ന വാഹനത്തിലെ മദ്യലഹരിയിലായിരുന്ന ഡ്രൈവറാണ്. മദ്യപിച്ചു വാഹനമോടിക്കുന്ന എല്ലാവര്‍ക്കും ഒരു സന്ദേശം നല്‍കുക എന്നതു കൂടിയാണ് ഈ ശില്‍പത്തിലൂടെ ഇദ്ദേഹം ഉദ്ദേശിക്കുന്നത്.

വീഡിയോ കാണാം