സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ 1000 അടി ഉയരമുള്ള കെട്ടിടത്തില്‍ തൂങ്ങിനിന്ന് യുവതിയുടെ ഫോട്ടോഷൂട്ട്; വീഡിയോ കാണാം

ആകാശം മുട്ടിനില്ക്കുന്ന കെട്ടിടത്തിന്റെ മുകളില് നിന്ന് സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ തൂങ്ങിനിന്ന് ഫോട്ടോഷൂട്ട്. പേടിപ്പെടുത്തുന്ന സ്വപ്നങ്ങളില് മാത്രം കണ്ടിട്ടുള്ള ഈ ദൃശ്യം യാഥാര്ത്ഥ്യമാക്കിയിരിക്കുകയാണ് ഇരുപത്തി മൂന്നുകാരിയായ റഷ്യന് സുന്ദരി വിക്കി ഒഡിന്ട്കോവ. ലോകത്തിലെ തന്നെ ഉയരം കൂടിയ കെട്ടിടങ്ങളില് ഒന്നായ കയാന് ടവറിലായിരുന്നു ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടി വരുന്ന ഫോട്ടോഷൂട്ട് നടത്തിയത്. 1004 അടിയാണ് കെട്ടിടത്തിന്റെ ഉയരം. ഉയരത്തില് നിന്നുള്ള വീഡിയോയില് ദുബായ് നഗരം ഏറെക്കുറെ വ്യക്തമായി കാണാം. സാഹസികമായി നടത്തിയ ഈ ഫോട്ടോഷൂട്ടിനു മുമ്പ് പരിശീലനം നടത്തുന്നതും വീഡിയോയില് കാണാം. എന്തായാലും യാതോരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നടത്തിയ ഈ സാഹസത്തിന്റെ പേരില് വലിയ വിമര്ശനങ്ങളാണ് ഇവര് നേരിടുന്നത്.
 | 

സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ 1000 അടി ഉയരമുള്ള കെട്ടിടത്തില്‍ തൂങ്ങിനിന്ന് യുവതിയുടെ ഫോട്ടോഷൂട്ട്; വീഡിയോ കാണാം

അബുദാബി: ആകാശം മുട്ടിനില്‍ക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ തൂങ്ങിനിന്ന് ഫോട്ടോഷൂട്ട്. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഈ ദൃശ്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഇരുപത്തി മൂന്നുകാരിയായ റഷ്യന്‍ സുന്ദരി വിക്കി ഒഡിന്‍ട്‌കോവ. ലോകത്തിലെ തന്നെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ കയാന്‍ ടവറിലായിരുന്നു ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടി വരുന്ന ഫോട്ടോഷൂട്ട് നടത്തിയത്. 1004 അടിയാണ് കെട്ടിടത്തിന്റെ ഉയരം. ഉയരത്തില്‍ നിന്നുള്ള വീഡിയോയില്‍ ദുബായ് നഗരം ഏറെക്കുറെ വ്യക്തമായി കാണാം. സാഹസികമായി നടത്തിയ ഈ ഫോട്ടോഷൂട്ടിനു മുമ്പ് പരിശീലനം നടത്തുന്നതും വീഡിയോയില്‍ കാണാം. എന്തായാലും യാതോരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നടത്തിയ ഈ സാഹസത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ നേരിടുന്നത്.

വീഡിയോ കാണാം