ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം

ഫേസ്ബുക്കില് ചിത്രം പോസ്റ്റ് ചെയ്ത തെരുവ് വൃത്തിയാക്കുന്ന പെണ്കുട്ടിക്ക് മോഡലാകാന് ക്ഷണം. റിയോ സ്വദേശിനിയായ റീത്ത മാറ്റോസ് എന്ന പെണ്കുട്ടിയാണ് ജോലി സമയത്ത് എടുത്ത ചില ചിത്രങ്ങള് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള വേഷത്തില് നില്ക്കുന്ന ചിത്രങ്ങള് വൈറലായതോടെയാണ് ഇരുപത്തിമൂന്നുകാരിയായ റീത്തയുടെ സമയം തെളിഞ്ഞത്. ചിത്രങ്ങള് വൈറലായെങ്കിലും പെട്ടെന്നുണ്ടായ പ്രശസ്തിയിലൊന്നും റീത്തക്ക് താല്പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് റീത്തയുടെ ചിത്രങ്ങള് വാട്ട്സാപ്പില് പ്രചരിക്കാനാരംഭിച്ചത്.
 | 

ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം

റിയോ ഡി ജനീറോ: ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത തെരുവ് വൃത്തിയാക്കുന്ന പെണ്‍കുട്ടിക്ക് മോഡലാകാന്‍ ക്ഷണം. റിയോ സ്വദേശിനിയായ റീത്ത മാറ്റോസ് എന്ന പെണ്‍കുട്ടിയാണ് ജോലി സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇരുപത്തിമൂന്നുകാരിയായ റീത്തയുടെ സമയം തെളിഞ്ഞത്. ചിത്രങ്ങള് വൈറലായെങ്കിലും പെട്ടെന്നുണ്ടായ പ്രശസ്തിയിലൊന്നും റീത്തക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് റീത്തയുടെ ചിത്രങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കാനാരംഭിച്ചത്.

സ്വീപ്പര്‍ ബേബ് എന്ന വിളിപ്പേര് കൂടി വീണതോടെ റീത്തയുടെ ചിത്രങ്ങള്‍ വൈറലാകുകയായിരുന്നു. ഇതിനോടൊന്നും കാര്യമായി പ്രതികരിക്കാതിരുന്ന റീത്ത തെരുവ് വൃത്തിയാക്കുന്നവരെല്ലാം കാണാന്‍ കൊള്ളാത്തവരാകുമെന്ന സമൂഹത്തിന്റെ ധാരണയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ റീത്തയെത്തേടി എത്തിയിരിക്കുന്ന ഓഫര്‍ അവരുടെ നിലപാടുകളെ മയപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പുതിയ വാര്‍ത്ത. ഇപ്പോളുള്ള ജോലി താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നൊക്കെയാണ് റീത്ത പറയുന്നതെങ്കിലും രാവിലെ 4.30ന് ഉണരുകയും ജോലി ചെയ്യുകയും മാസം 400 ഡോളര്‍ മാത്രം സമ്പാദിക്കുകയും ചെയ്യുന്നതിനേക്കാള്‍ മോഡല്‍ ജോലി റീത്തക്ക് ഇഷ്ടമാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ചിത്രങ്ങള്‍ കാണാം

ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത തൂപ്പുകാരിക്ക് മോഡലാകാന്‍ ക്ഷണം