സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത്

ലോകത്തെ ആകെ പിടിച്ച് കുലുക്കിയ 2001 സെപ്തംബർ 11ലെ ആക്രമണം അരങ്ങോറുമ്പോൾ വൈറ്റ് ഹൗസിനുളളിലെ സ്ഥിതി എന്തായിരുന്നു. ഇത് വിശദമാക്കുന്ന ചില അപൂർവ്വ ചിത്രങ്ങൾ യുഎസ് ദേശീയ പുരാരേഖാ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നു. അമേരിക്കൻ അഭിമാന പ്രതീകങ്ങളായ പെന്റഗണും ഇരട്ട ഗോപുരങ്ങളും നിന്ന് കത്തുമ്പോൾ ഒരു പൊതുവേദിയിൽ ആകെ തകർന്ന് തലയ്ക്ക് കൈവച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ചിത്രം പിറ്റേദിവസം പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
 | 
സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത്


വാഷിംഗ്ടൺ:
ലോകത്തെ ആകെ പിടിച്ച് കുലുക്കിയ 2001 സെപ്തംബർ 11ലെ ആക്രമണം അരങ്ങോറുമ്പോൾ വൈറ്റ് ഹൗസിനുളളിലെ സ്ഥിതി എന്തായിരുന്നു. ഇത് വിശദമാക്കുന്ന ചില അപൂർവ്വ ചിത്രങ്ങൾ യുഎസ് ദേശീയ പുരാരേഖാ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നു. അമേരിക്കൻ അഭിമാന പ്രതീകങ്ങളായ പെന്റഗണും ഇരട്ട ഗോപുരങ്ങളും നിന്ന് കത്തുമ്പോൾ ഒരു പൊതുവേദിയിൽ ആകെ തകർന്ന് തലയ്ക്ക് കൈവച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ചിത്രം പിറ്റേദിവസം പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആ സമയം വൈറ്റ് ഹൗസിനകത്തുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഡിക്ചിനിയും പ്രതിരോധ സെക്രട്ടറി കോളിൻ പവലും മറ്റും എന്ത് ചെയ്യുകയായിരുന്നു. ഇത് വെളിപ്പെടുത്തുന്ന അപൂർവ്വ ചിത്രങ്ങളാണ് ഇപ്പോൾ അമേരിക്ക പുറത്ത് വിട്ടിരിക്കുന്നത്.

വൈസ് പ്രസിഡന്റ് ഡിക്ചിനി ഭീകര ദൃശ്യങ്ങൾ ടിവിയിൽ വീക്ഷിക്കുന്നു. പിന്നീട് ഇദ്ദേഹം ആശങ്കയോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഫോൺ ചെയ്യുന്നു. വാഷിംഗ്ടണിലെ എമർജൻസി ഓപ്പറേഷൻ കേന്ദ്രത്തിൽ നിന്നുളള അമേരിക്കൻ പ്രതിരോധ സെക്രട്ടറി കോളിൻ പവലിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസ റൈസിന്റെയും ചിത്രങ്ങളും അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം വൈറ്റ് ഹൗസിന്റെ കിഴക്കൻ കെട്ടിടത്തിലെ അതീവ സുരക്ഷാ മേഖലയിൽ ഒരു ബങ്കർ വേണമെങ്കിൽ അണ്വാക്രമണത്തിന് തയാറായി നിൽക്കുന്നുമുണ്ടായിരുന്നു.
ആക്രമണം നടക്കുമ്പോൾ സറസോട്ടയിലെ ഒരു സ്‌കൂളിലെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന പ്രസിഡന്റ് ജോർജ് ഡബ്യു ബുഷ് തിരികെ വന്ന ശേഷം സഹപ്രവർത്തകരുമായി ചർച്ച നടത്തുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.

2996 പേരാണ് ലോകത്തെ നടുക്കിയ ഈ ആക്രമണത്തിൽ മരിച്ചത്.
ആക്രമണങ്ങൾ നടക്കുമ്പോൾ ഉന്നതർ എന്ത് ചെയ്യുകയാണെന്ന വിവരാവകാശ പ്രകാരമുളള ചോദ്യത്തോടുളള അധികൃതരുടെ പ്രതികരണമായാണ് ഈ ഫോട്ടോകൾ പുറത്ത് വിട്ടിരിക്കുന്നത്. ചെനിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ചലച്ചിത്രകാരൻ കോലേട്ട് നെയ്‌റൂസ് ഹന്നയാണ് വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചത്.

സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത് സെപ്തംബർ 11 ആക്രമണസമയത്ത് വൈറ്റ് ഹൗസ് എന്തു ചെയ്യുകയായിരുന്നു? ചിത്രങ്ങൾ പുറത്ത്