250 മീറ്റര്‍ ഉയരത്തിലുള്ള ചിമ്മിനിക്ക് മുകളില്‍ ഒറ്റച്ചക്ര സൈക്കിളില്‍ യുവാവിന്റെ സാഹസിക പ്രകടനം

250 മീറ്റര് ഉയരത്തിലുള്ള ചിമ്മിനിക്ക് മുകളില് ഒറ്റച്ചക്രമുള്ള സൈക്കിളില് യുവാവ് നടത്തുന്ന സാഹസിക പ്രകടനം വൈറലാകുന്നു. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കൈയില് സെല്ഫി സ്റ്റിക്കും പിടിച്ച് ഫ്ളാവിയ സെര്നെസ്ക്യൂ എന്ന യുവാവ് നടത്തുന്ന പ്രകടനം ശ്വാസമടക്കിപ്പിടിച്ചല്ലാതെ കാണാനാകില്ല. തന്റെ യൂ ട്യൂബ് അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
 | 

250 മീറ്റര്‍ ഉയരത്തിലുള്ള ചിമ്മിനിക്ക് മുകളില്‍ ഒറ്റച്ചക്ര സൈക്കിളില്‍ യുവാവിന്റെ സാഹസിക പ്രകടനം

ബുക്കാറസ്റ്റ്: 250 മീറ്റര്‍ ഉയരത്തിലുള്ള ചിമ്മിനിക്ക് മുകളില്‍ ഒറ്റച്ചക്രമുള്ള സൈക്കിളില്‍ യുവാവ് നടത്തുന്ന സാഹസിക പ്രകടനം വൈറലാകുന്നു. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കൈയില്‍ സെല്‍ഫി സ്റ്റിക്കും പിടിച്ച് ഫ്‌ളാവിയ സെര്‍നെസ്‌ക്യൂ എന്ന യുവാവ് നടത്തുന്ന പ്രകടനം ശ്വാസമടക്കിപ്പിടിച്ചല്ലാതെ കാണാനാകില്ല. തന്റെ യൂ ട്യൂബ് അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

വീഡിയോ കാണാം