2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ

2014 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രസ് അസോസിയേഷൻ ഫോട്ടോ എഡിറ്റർ മിലിക ലാമ്പ് ചില ചിത്രങ്ങൾ തെരഞ്ഞെടുത്തു.
 | 
2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ

 

ലണ്ടൻ: 2014 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രസ് അസോസിയേഷൻ ഫോട്ടോ എഡിറ്റർ മിലിക ലാമ്പ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ഈ വർഷത്തെ മികച്ച ചിത്രങ്ങൾ തെരഞ്ഞെടുത്തു. വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർമാർ യു.കെ.യിൽ നിന്നും പകർത്തിയ പത്ത് വാർത്താ ചിത്രങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ദശലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്ന് പത്തെണ്ണം കണ്ടെത്തുക എന്നത് പ്രയാസമേറിയ ജോലിയായിരുന്നു എന്ന് മിലിക പറയുന്നു. ഏറ്റവും നല്ലത് തെരഞ്ഞെടുത്തപ്പോൾ ചില നല്ല ചിത്രങ്ങൾ ഒഴിവാക്കേണ്ടതായി വന്നു. ഈ വർഷം പൊതുവെ വാർത്തകൾ കൊണ്ട് സമ്പന്നമായിരുന്നു. വരും വർഷവും അങ്ങനെതന്നെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചിത്രങ്ങൾ കാണാം.

2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ 2014 ൽ യു.കെ.യിൽ നിന്നും പകർത്തിയ മികച്ച പത്ത് ചിത്രങ്ങൾ