റണ്‍വേയില്‍ ശക്തമായ കാറ്റ്; വിമാനം ലാന്‍ഡ് ചെയ്യാനാകാതെ തിരിച്ചുപറന്നു

വിമാനത്താവള റണ്വേയില് ഉണ്ടായ വിമാനം നിലത്തിറക്കാനാകാതെ തിരിച്ചുപറന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് ഇന്റര്നെറ്റില് വൈറലാകുന്നു. ബെര്മിംഗ്ഹാം വിമാനത്താവളത്തില് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് ഇതിനകം 96,000 പേര് യൂ ട്യൂബില് കണ്ടുകഴിഞ്ഞു.
 | 
റണ്‍വേയില്‍ ശക്തമായ കാറ്റ്; വിമാനം ലാന്‍ഡ് ചെയ്യാനാകാതെ തിരിച്ചുപറന്നു

വിമാനത്താവള റണ്‍വേയില്‍ ഉണ്ടായ വിമാനം നിലത്തിറക്കാനാകാതെ തിരിച്ചുപറന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം 96,000 പേര്‍ യൂ ട്യൂബില്‍ കണ്ടുകഴിഞ്ഞു.

ലാന്‍ഡിംഗിനായി വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് തൊട്ടുമുകളിലെത്തുന്ന എ 321 വിമാനം ശക്തമായ കാറ്റിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ പറന്നുയരുകയായിരുന്നു. തുടര്‍ന്ന് കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം വിമാനം വിജയകരമായി നിലത്തിറക്കി.

വീഡിയോ കാണാം