പ്രകൃതിക്കു വേണ്ടി കരയുന്ന ആറുവയസുകാരന്റെ വീഡിയോ വൈറല്‍

പ്രകൃതിക്കു വേണ്ടി കരയുന്ന ആറു വയസുകാരന്റെ വീഡിയോ ഫേസ്ബുക്കില് വൈറലാകുന്നു. ഹെന്റി മാര് എന്ന ബാലനാണ് കാടുകള് വെട്ടി നശിപ്പിക്കുന്നതിനെതിരേയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരേയും കണ്ണീരോടെ പ്രതികരിക്കുന്നത്. ഹെന്റിുടെ അമ്മയായ ആലീ ഹാള് ആണ് ഈ വീഡിയോ പകര്ത്തി ഫേസ്ബുക്കില് പോസ്റ്റ് ചെയ്തത്. മാലിന്യങ്ങള് വലിച്ചെറിയുന്നതിനെതിരേയും മരങ്ങള് മുറിക്കുന്നതിനെതിരേയും കാടു വെട്ടിത്തെളിക്കുന്നതിനെതിരേയുമൊക്കെയാണ് ഈ 'വികാരവിവശനായ പരിസ്ഥിതിവാദി' കരഞ്ഞുകൊണ്ട് പ്രതികരിക്കുന്നത്.
 | 

പ്രകൃതിക്കു വേണ്ടി കരയുന്ന ആറുവയസുകാരന്റെ വീഡിയോ വൈറല്‍

വാഷിംഗ്ടണ്‍: പ്രകൃതിക്കു വേണ്ടി കരയുന്ന ആറു വയസുകാരന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു. ഹെന്റി മാര്‍ എന്ന ബാലനാണ് കാടുകള്‍ വെട്ടി നശിപ്പിക്കുന്നതിനെതിരേയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരേയും കണ്ണീരോടെ പ്രതികരിക്കുന്നത്. ഹെന്റിുടെ അമ്മയായ ആലീ ഹാള്‍ ആണ് ഈ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേയും മരങ്ങള്‍ മുറിക്കുന്നതിനെതിരേയും കാടു വെട്ടിത്തെളിക്കുന്നതിനെതിരേയുമൊക്കെയാണ് ഈ ‘വികാരവിവശനായ പരിസ്ഥിതിവാദി’ കരഞ്ഞുകൊണ്ട് പ്രതികരിക്കുന്നത്.

വീഡിയോ കാണാം