100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക്

ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളത്തിന് സമീപത്ത് പാലത്തിൽ 100 വാഹനങ്ങൾ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. ഇഞ്ചിയോൺ സിയോൾ ഹൈവേയിലാണ് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
 | 

100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക്
സിയോൾ:
ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളത്തിന് സമീപത്ത് പാലത്തിൽ 100 വാഹനങ്ങൾ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. ഇഞ്ചിയോൺ സിയോൾ ഹൈവേയിലാണ് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

ഒരു ലിമോസിൻ തൊട്ടുമുന്നിലുള്ള കാറിന്റെ പിന്നിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. തുടർന്ന് അതിന് പിന്നാലെ വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് ഇഞ്ചിയോൺ പോലീസ് വക്താവ് പറഞ്ഞു. പരുക്കേറ്റവരിൽ അഞ്ച് വിദേശികളുമുണ്ട്.

(ആപ്പിൽ വായിക്കുന്നവർക്ക് ചിത്രങ്ങളും വീഡിയോയും ഗ്യാലറിയിൽ കാണാം)

100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക് 100 വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം; 43 പേർക്ക് പരുക്ക്