ഡൊണാള്‍ഡ് ട്രംപ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

ടൈം മാഗസിന്റെ പേഴ്സണ് ഓഫ് ദി ഇയര് ആയി നിയുക്ത അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില് എതിര് സ്ഥാനാര്ത്ഥിയായിരുന്ന ഹിലരി ക്ലിന്റണിനെ പിന്തള്ളിയാണ് ട്രംപ് ഒന്നാമനായത്. വായനക്കാരുടെ വോട്ടെടുപ്പില് നരേന്ദ്ര മോഡിയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇതൊരു മഹത്തായ ബഹുമതിയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 306 വോട്ടിനാണ് ട്രംപ് വിജയിച്ചതെന്ന് ടൈം മാഗസിന് മാനേജിംഗ് എഡിറ്റര് നാന്സി ഗിബ്സ് അറിയിച്ചു.
 | 

ഡൊണാള്‍ഡ് ട്രംപ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണിനെ പിന്‍തള്ളിയാണ് ട്രംപ് ഒന്നാമനായത്. വായനക്കാരുടെ വോട്ടെടുപ്പില്‍ നരേന്ദ്ര മോഡിയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇതൊരു മഹത്തായ ബഹുമതിയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 306 വോട്ടിനാണ് ട്രംപ് വിജയിച്ചതെന്ന് ടൈം മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് അറിയിച്ചു.