തന്നെ ചതിച്ച ഇണയോട് ആണ്‍ പെന്‍ഗ്വിന്‍ ചെയ്തത്; വീഡിയോ കാണാം

കുടുംബ ജീവിതത്തില് പരസ്പര വിശ്വാസം പ്രധാനമാണല്ലോ. അത് നഷ്ടമായാല് ആദ്യമുണ്ടാകുന്നത് ദേഷ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മനുഷ്യനില് മാത്രമല്ല പെന്ഗ്വിനുളിലും ഇതേ വികാരമുണ്ടെന്നാണ് നാറ്റ് ജിയോ ചാനല് പുറത്തു വിട്ട വീഡിയോ പറയുന്നത്. തന്നെ ചതിച്ച് മറ്റൊരു പെന്ഗ്വിനൊപ്പം പോയ ഇണയെ ആണ് പെന്ഗ്വിന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയിലെ വിവരണത്തില് ആക്രമിക്കുന്ന പെന്ഗ്വിനെ ഭര്ത്താവ് എന്നും ആക്രമിക്കപ്പെടുന്നതിനെ ഭാര്യയെന്നുമാണ് വിശേഷിപ്പിക്കുന്നത്. മൂന്നാമതൊരാള് 'ഭാര്യ'യെ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോകാന് എത്തുന്നുണ്ട്. ഇതാണ് ഭാര്യയുടെ പുതിയ കാമുകനെന്നും വിവരണത്തില് പറുയുന്നു. രണ്ടര ലക്ഷത്തിലേറെ ലൈക്കുകളും 2 ലക്ഷത്തിലേറെ റീട്വീറ്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.
 | 

തന്നെ ചതിച്ച ഇണയോട് ആണ്‍ പെന്‍ഗ്വിന്‍ ചെയ്തത്; വീഡിയോ കാണാം

കുടുംബ ജീവിതത്തില്‍ പരസ്പര വിശ്വാസം പ്രധാനമാണല്ലോ. അത് നഷ്ടമായാല്‍ ആദ്യമുണ്ടാകുന്നത് ദേഷ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മനുഷ്യനില്‍ മാത്രമല്ല പെന്‍ഗ്വിനുകളിലും ഇതേ വികാരമുണ്ടെന്നാണ് നാറ്റ് ജിയോ ചാനല്‍ പുറത്തു വിട്ട വീഡിയോ പറയുന്നത്. തന്നെ ചതിച്ച് മറ്റൊരു പെന്‍ഗ്വിനൊപ്പം പോയ ഇണയെ ആണ്‍ പെന്‍ഗ്വിന്‍ ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയിലെ വിവരണത്തില്‍ ആക്രമിക്കുന്ന പെന്‍ഗ്വിനെ ഭര്‍ത്താവ് എന്നും ആക്രമിക്കപ്പെടുന്നതിനെ ഭാര്യയെന്നുമാണ് വിശേഷിപ്പിക്കുന്നത്. ആക്രമണത്തില്‍ മുറിവേറ്റ ‘ഭാര്യ’യെ മൂന്നാമതൊരാള്‍ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്നുണ്ട്. ഇതാണ് ഭാര്യയുടെ പുതിയ കാമുകനെന്നും വിവരണത്തില്‍ പറുയുന്നു. രണ്ടര ലക്ഷത്തിലേറെ ലൈക്കുകളും 2 ലക്ഷത്തിലേറെ റീട്വീറ്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.

വീഡിയോ കാണാം