വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ

വില്യം രാജകുമാരന്റെ മേൽനോട്ടത്തിലുള്ള ഈസ്റ്റ് ആഗ്ലിയൻ എയർ ആബുലൻസിന് ആവശ്യമായ ധനശേഖരണാർത്ഥത്തിന് ഒരു കൂട്ടം യുവതികൾ അർദ്ധ നഗ്ന കലണ്ടർ പുറത്തിറക്കുന്നു. ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെ ആഗ്ലിയൻ എയർ ആബുലൻസിന് വേണ്ടിയാണ് നഗ്നരും അർദ്ധനഗ്നരുമായ സുന്ദരിമാർ പോസ് ചെയ്ത ചിത്രങ്ങളടങ്ങിയ കലണ്ടർ പുറത്തിറക്കുന്നത്.
 | 

വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ
ലണ്ടൻ:
വില്യം രാജകുമാരന്റെ മേൽനോട്ടത്തിലുള്ള ഈസ്റ്റ് ആഗ്ലിയൻ എയർ ആബുലൻസിന് ആവശ്യമായ ധനശേഖരണാർത്ഥത്തിന് ഒരു കൂട്ടം യുവതികൾ അർദ്ധ നഗ്ന കലണ്ടർ പുറത്തിറക്കുന്നു. ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെ ആഗ്ലിയൻ എയർ ആബുലൻസിന് വേണ്ടിയാണ് നഗ്നരും അർദ്ധനഗ്നരുമായ സുന്ദരിമാർ പോസ് ചെയ്ത ചിത്രങ്ങളടങ്ങിയ കലണ്ടർ പുറത്തിറക്കുന്നത്.

ആഗ്ലിയൻ എയർ ആബുലൻസിന്റെ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ധനശേഖരണം. 19 മുതൽ 50 വയസുവരെയുള്ള 14 സ്ത്രീകളാണ് കലണ്ടറിന് വേണ്ടി നഗ്നരായി പോസ് ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇവർ ഫോട്ടോകൾക്ക് പോസ് ചെയ്തത്.

പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ ജൂലി അയേഴ്‌സാണ് കൺട്രി ലേഡീസ് അൺകവേർഡ് എന്ന പേരിൽ നിർമ്മിക്കുന്ന കലണ്ടർ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. 12 ചിത്രങ്ങൾ കലണ്ടറിന്റെ പ്രചരണാർത്ഥം ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം അവസാനം വിപണിയിലെത്തുന്ന കലണ്ടറിന്റെ ആദ്യ പതിപ്പ് വില്യം രാജകുമാരന് സമ്മാനിക്കുമെന്നാണ് ഇവരുടെ പറയുന്നത്.

കലണ്ടർ ചിത്രങ്ങൾ താഴെ കാണാം

വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ വില്ല്യം രാജകുമാരന്റെ എയർ ആംബുലൻസിന് ധനശേഖരണം; കലണ്ടർ ഫോട്ടോക്ക് നഗ്നരായി സ്ത്രീകൾ