ക്രെയിന്‍ വീണ് കാര്‍ തകര്‍ന്നു; പിന്നീട് സംഭവിച്ചത്! വീഡിയോ കാണാം

ക്രെയിന് തകര്ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മേലേക്ക് വീണാല് എന്തായിരിക്കും സംഭവിക്കുക. കാര് തകര്ന്നു തരിപ്പണമാകും. ചൈനയിലെ ഷൂസായി പ്രവിശ്യയിലുണ്ടായതും അതുതന്നെയായിരുന്നു. കൂറ്റന് ക്രെയിന് തകര്ന്ന് റോഡില് കൂടി പോകുകയായിരുന്ന ഓഡി കാറിനു മേലാണ് വീണത്. എന്നാല് പിന്നീട് സംഭവിച്ചത് അവിശ്വസനീയമായിരുന്നു. കാറില് നിന്ന് ഡ്രൈവര് ഒരു പോറല് പോലുമേല്ക്കാതെ പുറത്തു വന്നു. കാറിന്റെ റൂഫ് വിന്ഡോയില്ക്കൂടിയാണ് ഇയാള് പുറത്തു കടന്നത്. അവിശ്വസനീയമായ ഈ അപകടത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാണ്
 | 

ക്രെയിന്‍ വീണ് കാര്‍ തകര്‍ന്നു; പിന്നീട് സംഭവിച്ചത്! വീഡിയോ കാണാം

ക്രെയിന്‍ തകര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മേലേക്ക് വീണാല്‍ എന്തായിരിക്കും സംഭവിക്കുക. കാര്‍ തകര്‍ന്നു തരിപ്പണമാകും. ചൈനയിലെ ഷൂസായി പ്രവിശ്യയിലുണ്ടായതും അതുതന്നെയായിരുന്നു. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് റോഡില്‍ കൂടി പോകുകയായിരുന്ന ഓഡി കാറിനു മേലാണ് വീണത്. എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായിരുന്നു. കാറില്‍ നിന്ന് ഡ്രൈവര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്തു വന്നു. കാറിന്റെ റൂഫ് വിന്‍ഡോയില്‍ക്കൂടിയാണ് ഇയാള്‍ പുറത്തു കടന്നത്. അവിശ്വസനീയമായ ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്

വീഡിയോ കാണാം