ദുബായിൽ മൂവായിരത്തിലധികം തൊഴിലവസരങ്ങൾ

ദുബായിൽ 3,728 ഓളം പുതിയ തൊഴിൽ അവസരങ്ങൾ. എച്ച്.സി.എൽ, മാരിയറ്റ്, പാർസൺസ് ഇന്റർനാഷണൽ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
 | 
ദുബായിൽ മൂവായിരത്തിലധികം തൊഴിലവസരങ്ങൾ

 

ദുബായ്: ദുബായിൽ 3,728 ഓളം പുതിയ തൊഴിൽ അവസരങ്ങൾ. എച്ച്.സി.എൽ, മാരിയറ്റ്, പാർസൺസ് ഇന്റർനാഷണൽ, ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ യോഗ്യതകളേക്കുറിച്ചുള്ള വിവരങ്ങളും അനുബന്ധ വിവരങ്ങളും ഗെറ്റ് യു ജോബ്‌സ് ഡോട്‌കോം (www.getujobs.com) എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്.

ഒഴിവുള്ള ചില തൊഴിൽ മേഖലകൾ:

സെയിൽസ് ആന്റ് ബിസിനസ് ഡെവലപ്പർ
ഷോറൂം സെയിൽസ് അസോസിയേറ്റ്
പേഴ്‌സണൽ അസിസ്റ്റന്റ്
വെബ് ഡിസൈനർ
ഡൈനിങ് റൂം അറ്റൻഡന്റ്
സ്ട്രക്ചറൽ എഞ്ചിനീയർ
റസ്‌റ്റോറന്റ് റിസർവേഷൻസ് ഏജന്റ്
ഇലക്ട്രീഷൻ
സ്വിമ്മിങ് ഇൻസ്ട്രക്ടർ
റിസപ്ഷനിസ്റ്റ്
ഫിനാൻഷ്യൽ കൺട്രോളർ
അസോസിയേറ്റ് ഡയറക്ടർ
ക്രെഡിറ്റ് അനലിസ്റ്റ്
കഫേ മാനേജർ
ലീഗൽ അഡൈ്വസർ
എച്.ആർ അസിസ്റ്റന്റ്
ടാക്‌സി ഡ്രൈവർ

വിശദാംശങ്ങൾക്കും ജോലിക്ക് അപേക്ഷിക്കുന്നതിനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.getujobs.com/job/location/dubai?src=fb-in