യു.എ.ഇയിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ വെർച്വൽ സഞ്ചാരം

യു.എ.ഇ യിലെ പ്രമുഖ ഇടങ്ങളിലൂടെ ഒരു വെർച്വൽ സഞ്ചാരം ആഗ്രഹിക്കുന്നവർക്കിതാ അതിന് അവസരം. സഞ്ചാരികൾക്ക് പ്രിയപ്പെട്ടതും ആളുകൾ കാണാൻ ആഗ്രഹിക്കുന്നതുമായ പത്ത് സ്ഥലങ്ങളിലൂടെയാണ് ഇതിന് അവസരമൊരുങ്ങിയിട്ടുള്ളത്.
 | 
യു.എ.ഇയിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ വെർച്വൽ സഞ്ചാരം

 

അബുദാബി: യു.എ.ഇ യിലെ പ്രമുഖ ഇടങ്ങളിലൂടെ ഒരു വെർച്വൽ സഞ്ചാരം ആഗ്രഹിക്കുന്നവർക്കിതാ അതിന് അവസരം. സഞ്ചാരികൾക്ക് പ്രിയപ്പെട്ടതും ആളുകൾ കാണാൻ ആഗ്രഹിക്കുന്നതുമായ പത്ത് സ്ഥലങ്ങളിലൂടെയാണ് ഇതിന് അവസരമൊരുങ്ങിയിട്ടുള്ളത്. ഫേസ്ബുക്ക് വഴി തെരഞ്ഞെടുക്കപ്പെട്ട 2014 ലെ മനോഹരങ്ങളായ പത്ത് ഇടങ്ങളാണ് ഈ ദൃശ്യങ്ങളിലുള്ളത്.

യു.എ.ഇ.യിലെ പ്രസിദ്ധമായ പത്തിടങ്ങളിൽ എട്ടും ദുബായിലാണുള്ളത്. ലോക സഞ്ചാരികൾക്കിടയിൽ ദുബായ്ക്കുളള സ്ഥാനമാണ് ഇത് വെളിവാക്കുന്നത്.

വീഡിയോകൾ കാണാം.

10. ദുബായ് മാൾ അക്വേറിയം & അണ്ടർവാട്ടർ സൂ

 

9. എമിറേറ്റ്‌സ് പാലസ്, അബുദാബി

 

8. ദുബായ് വേൾഡ് ട്രേഡ് സെന്റർ

 

7. മാൾ ഓഫ് എമിറേറ്റ്‌സ്

 

6. ഫെറാറി വേൾഡ് അബുദാബി

 

5. ദുബായ് മറീന

 

4. ബുർജ് ഖലീഫ

 

3. അറ്റ്‌ലാന്റിസ് ദി പാം, ദുബായ്

 

2. മിറാക്കിൾ ഗാർഡൻ ദുബായ്

 

1. ദി ദുബായ് മാൾ