മാനസികരോഗിയായ അമ്മയെ മകൻ പീഡിപ്പിച്ചു; അറബി പിടിയിൽ

മദ്യപിച്ചെത്തിയ മകൻ മാനസികരോഗിയായ അമ്മയെ പീഡിപ്പിച്ചതായി പരാതി. ദുബായ് സ്വദേശിയായ അറബിയെ സംഭവത്തേത്തുടർന്ന് പോലീസ് പിടികൂടി. കോടതിയി ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയുടെ സഹോദരനാണ് പരാതി നൽകിയത്.
 | 

മാനസികരോഗിയായ അമ്മയെ മകൻ പീഡിപ്പിച്ചു; അറബി പിടിയിൽ
ദുബായ്:  മദ്യപിച്ചെത്തിയ മകൻ മാനസികരോഗിയായ അമ്മയെ പീഡിപ്പിച്ചതായി പരാതി. ദുബായ് സ്വദേശിയായ അറബിയെ സംഭവത്തേത്തുടർന്ന് പോലീസ് പിടികൂടി. കോടതിയി ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയുടെ സഹോദരനാണ് പരാതി നൽകിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മദ്യപിച്ചെത്തിയ പ്രതി തന്റെ അമ്മയെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറെ നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോൾ ജനാലപൊളിച്ച് അകത്ത് കയറിയ സഹോദരൻ അമ്മയ്ക്കരികിൽ നഗ്നനായി കിടക്കുന്ന സഹോദരനെയാണ് കണ്ടത്. തുടർന്ന് ഇയാൾ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാൾ ഇതിനു മുൻപും അമ്മയെ പീഡിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. മാനസീക രോഗത്തേത്തുടർന്ന് ചികിത്സയിൽ ഇരിക്കുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്.