മദ്യപിച്ച ദമ്പതിമാരെ യുവാവ് മർദ്ദിച്ചു

മദ്യപിച്ച് പൊതജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ഏഷ്യൻ ദമ്പതിമാരെ ഈജിപ്ഷ്യൻ യുവാവ് മർദ്ദിച്ചു. മനാമയിലെ ജനത്തിരത്തേറിയ തെരുവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുടിച്ച് ലക്കുകെട്ട ദമ്പതിമാർ തിരക്കേറിയ വഴിയിലൂടെ ബഹളമുണ്ടാക്കി നടക്കുകയും ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു. അതിനിടയിൽ യുവാവിന് നേരെ യുവതി തിരിഞ്ഞപ്പോഴാണ് അയാൾ ദമ്പതിമാരെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത്.
 | 

മദ്യപിച്ച ദമ്പതിമാരെ യുവാവ് മർദ്ദിച്ചു
മനാമ:
മദ്യപിച്ച് പൊതജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ഏഷ്യൻ ദമ്പതിമാരെ ഈജിപ്ഷ്യൻ യുവാവ് മർദ്ദിച്ചു. മനാമയിലെ ജനത്തിരത്തേറിയ തെരുവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുടിച്ച് ലക്കുകെട്ട ദമ്പതിമാർ തിരക്കേറിയ വഴിയിലൂടെ ബഹളമുണ്ടാക്കി നടക്കുകയും ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു. അതിനിടയിൽ യുവാവിന് നേരെ യുവതി തിരിഞ്ഞപ്പോഴാണ് അയാൾ ദമ്പതിമാരെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത്.

വീഡിയോ താഴെ കാണാം