Sunday , 21 January 2018
Kalyan
News Updates

Gulf

മധുവിധുവിനെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗിനു ശ്രമിച്ച പാകിസ്താനി ദുബായില്‍ അറസ്റ്റില്‍

ദുബായില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ നവദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗിനു ശ്രമിച്ച പാകിസ്താന്‍കാരനായ ഡ്രൈവറെ Read More »

ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന് യു.എ.ഇയില്‍ മൂന്നുവര്‍ഷം തടവ്

പരിശീലനം നല്‍കിക്കൊണ്ടിരുന്ന 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഫുട്ബോള്‍ പരിശീലകനായ ഇന്ത്യക്കാരനെ യു.എ.ഇ മൂന്നുവര്‍ഷത്തേക്ക് തടവിലാക്കി. കുട്ടിയുടെ നഗ്‌ന Read More »

ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നു കൊള്ളയടിച്ച 7 കിലോ സ്വര്‍ണം കണ്ടെടുത്തു; മൂന്ന് പേര്‍ പിടിയില്‍

കഴിഞ്ഞ വെള്ളിയാഴ്ച ഷാര്‍ജയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂമില്‍നിന്ന് കൊള്ളയടിക്കപ്പെട്ട ഏഴു കിലോയോളം സ്വര്‍ണ്ണം കണ്ടെത്തി. നാലംഗ പാകിസ്ഥാന്‍ Read More »

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച ഭാര്യയെ നാടുകടത്താന്‍ യു.എ.ഇ കോടതി ഉത്തരവിട്ടു

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കുകയും അതിലെ സന്ദേശങ്ങള്‍ വായിക്കുകയും ഫോട്ടോകളും മറ്റും തന്റെ ഫോണിലേക്ക് വാട്ട്‌സാപ്പ് വഴി അയക്കുകയും ചെയ്ത പ്രവാസിയായ Read More »

ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചു; സൗദി വനിത വീട് ചുട്ടെരിച്ചു

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ച് സൗദി വനിത തന്റെ വീടിനു തീയിട്ടു. താന്‍ വീണ്ടും വിവാഹിതനായെന്നും വിദേശത്തേക്ക് മധുവിധുവിനായി Read More »

കഴിഞ്ഞവര്‍ഷം 5875 ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞതായി കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം 5875 ഇന്ത്യക്കാരായ തൊഴിലാളികള്‍ ഗള്‍ഫ് നാടുകളില്‍ മരണമടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മരണങ്ങളില്‍ 2691 എണ്ണവും സൗദി Read More »

വെടിക്കെട്ടുദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്‍

കേരളത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായികള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, Read More »

അടിപിടിയില്‍ ഒരാളുടെ കണ്ണു തകര്‍ത്തയാളുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ഇറാന്‍ സുപ്രീം കോടതി വിധി

കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന രീതിയിലുള്ള ശരിയത്ത് വിധി വീണ്ടും ഇറാനില്‍ നടപ്പാക്കുന്നു. തെരുവില്‍ അടിപിടിക്കിടെ ഒരാളുടെ Read More »

മുന്‍ സൗദി രാജാവിനെ വധിക്കാന്‍ സൗദി വിമതന്‍ ഗദ്ദാഫിയില്‍ നിന്നും പണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

മുന്‍ സൗദി രാജാവിനെ കൊലപ്പെടുത്താന്‍ സൗദി വിമതന്‍ മുന്‍ ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫിയില്‍ നിന്ന് പണം പറ്റിയതായി റിപ്പോര്‍ട്ട്. Read More »

തൊഴിലുടമയ്‌ക്കെതിരെ പരാതി പറയുന്ന ദൃശ്യങ്ങള്‍ വൈറലായി; സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളി അറസ്റ്റില്‍

സൗദി അറേബ്യയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന അബ്ദുള്‍ സത്താര്‍ മക്കന്ദര്‍ എന്ന മുപ്പത്തഞ്ചുകാരന്റെ ഫേസ്ബുക്ക് ദൃശ്യങ്ങള്‍ കഴിഞ്ഞാഴ്ച ഇന്ത്യയ്ക്കകത്തും Read More »
Page 4 of 26 1 2 3 4 5 6 7 26