സാങ്കേതിക തകരാർ: ദുബൈ മെട്രോ സർവ്വീസ് തടസ്സപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ മെട്രോയുടെ റെഡ്ലൈൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 7.15 മുതൽ ഒന്നേകാൽ മണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ബിസിനസ് ബേനഖീൽ സ്റ്റേഷനുകൾക്കിടയിലായാണ് തകരാർ അനുഭവപ്പെട്ടത്. തുടർന്ന് എട്ടരയോടെയാണ് തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിച്ചത്.
 | 
സാങ്കേതിക തകരാർ: ദുബൈ മെട്രോ സർവ്വീസ് തടസ്സപ്പെട്ടു


ദുബൈ:
സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ മെട്രോയുടെ റെഡ്‌ലൈൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 7.15 മുതൽ ഒന്നേകാൽ മണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ബിസിനസ് ബേനഖീൽ സ്‌റ്റേഷനുകൾക്കിടയിലായാണ് തകരാർ അനുഭവപ്പെട്ടത്. തുടർന്ന് എട്ടരയോടെയാണ് തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിച്ചത്.

ഫീഡർ ബസ്സുകൾ കൂടുതലായി ഇറക്കിയാണ് അധികൃതർ യാത്രാ പ്രശ്‌നം പരിഹരിച്ചത്. തിരക്കേറിയ സമയത്തുണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ ബാധിച്ചു.