യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം

യു.എ.ഇയിൽ പുതിയൊരു ഷോപ്പിംഗ് ഡസ്റ്റിനേഷൻ കൂടി. അബുദാബിയിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ച യാസ് മാളാണ് എമിറേറ്റ്സിലെ ചില്ലറ വിൽപ്പന മേഖലയിലെ പുതിയ തരംഗം. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ക്ക് ഹസാ ബിൻ സയദ് അൽ നഹ്യാൻ മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
 | 
യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം


അബുദാബി:
യു.എ.ഇയിൽ പുതിയൊരു ഷോപ്പിംഗ് ഡസ്റ്റിനേഷൻ കൂടി. അബുദാബിയിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ച യാസ് മാളാണ് എമിറേറ്റ്‌സിലെ ചില്ലറ വിൽപ്പന മേഖലയിലെ പുതിയ തരംഗം. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ക്ക് ഹസാ ബിൻ സയദ് അൽ നഹ്യാൻ മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

25 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തീർത്ത കൂറ്റൻ മാൾ അലങ്കാരപ്പണികളുടേയും നിർമ്മാണ ചാതുരിയുടേയും വിസ്മയമാണ് തീർക്കുന്നത്. യാസ് ദ്വീപിൽ നിർമ്മിച്ച മാൾ അൽദാർ പ്രോപ്പർട്ടീസിന്റെ ഉടമസ്ഥതയിലുള്ളതാണ്. 370 സ്റ്റോറുകളാണ് ഇവിടെയുള്ളത്. ഇതിൻ 83 എണ്ണം തീം സ്‌റ്റോറുകളാണെന്ന് കമ്പനിയുടെ വ്യക്താക്കൾ അറിയിച്ചു. 60 അന്തർദേശീയ റെസ്‌റ്റോറന്റുകളും മറ്റനേകം സൗകര്യങ്ങളും ഇവിടെയുണ്ട്. 20 സ്‌ക്രീനുകളുള്ള വി.ഒ.എക്‌സ് മൾട്ടിപ്ലെക്‌സാണ് യാസ് മാളിന്റെ മറ്റൊരു ആകർഷണം.

മറീനാ സർക്കൂട്ട്, യാസ് ലിങ്ക്‌സ്, യാസ് പാർക്‌സ്, യാസ് വാട്ടർ വേൾഡ് എന്നിങ്ങനെ വിനോദ പരിപാടികൾക്കായി വൻ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പതിനായിരം കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

മാളിന്റെ ചിത്രങ്ങൾ താഴെ കാണാം.

യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം യാസ് മാൾ; അബുദാബിയിൽ പുതിയ ഷോപ്പിംഗ് വിസ്മയം