Thursday , 16 August 2018
Kalyan
News Updates

UK

മാനസിക ശേഷി ഇല്ലാത്തതിനാല്‍ തീരമാനമെടുക്കാന്‍ കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള്‍ മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്

മാനസിക ശേഷി ഇല്ലാത്തതുമൂലം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത രോഗിയായ യുവതിയുടെ കാലുകള്‍ മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു. ലണ്ടനിലെ കോര്‍ട്ട് ഓഫ് Read More »

പാരിസ് ആക്രമണ സൂത്രധാരന്‍ സലാഹ് അബ്ദെസലാമിനെ ബല്‍ജിയത്തില്‍ വെടിവച്ചുപിടിച്ചു

ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സലാഹ് അബ്ദെസലാമിനെ പൊലിസ് വെടിവച്ചു പിടിച്ചു. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലുള്ള മൊളെന്‍ബീക്ക് ജില്ലയില്‍ പോലീസ് Read More »

അവശത അനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ചതിന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി രാജിവെച്ചു

അവശത അനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അടിച്ചേല്‍പിച്ച ട്രഷറി ബഞ്ചിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി അയന്‍ Read More »

അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ബോട്ട് തുര്‍ക്കി തീരസേന ആക്രമിച്ചു.

അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ചെറുബോട്ട് തുര്‍ക്കിയുടെ തീരസംരക്ഷണ സേന ആക്രമിച്ചു. സംഭവം ചിത്രീകരിച്ച ചാനല്‍ ഫോര്‍ ദൃശ്യങ്ങളില്‍ നിന്ന് ബോട്ടില്‍ പുരുഷന്‍മാര്‍ക്ക് Read More »

ഇറാക്ക് അന്വേഷണ റിപ്പോര്‍ട്ട് കാമറണ്‍ വൈകിപ്പിക്കുന്നു; ജനരോഷവും ഇ.യു ജനഹിതപരിശോധനയും കാരണം

ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വൈകിപ്പിക്കുന്നു. റിപ്പോര്‍ട്ട് കിട്ടി രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന Read More »

റഷ്യയില്‍ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു

റഷ്യയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു. ദുബായില്‍ നിന്ന് റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ Read More »

യുകെയില്‍ ടാംപോണ്‍ ടാക്‌സ് പിന്‍വലിക്കുന്നു; സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് വാറ്റ് ഒവിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചു

സാനിട്ടറി ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചതോടെ ടാംപോണ്‍ ടാക്‌സ് പിന്‍വലിക്കുന്നു. ടാംപോണിനും മറ്റ് സാനിട്ടറി ഉത്പന്നങ്ങള്‍ക്കും Read More »

കുട്ടികളുടെ വിശപ്പകറ്റാന്‍ സ്റ്റോറില്‍ മോഷണം നടത്തിയയാള്‍ക്ക് ടെസ്‌കോ ജോലി നല്‍കി

ബഹുരാഷ്ട്ര സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ ടെസ്‌കോയുടെ മലേഷ്യന്‍ സ്‌റ്റോറില്‍ മോഷണം നടത്തിയ ആള്‍ക്ക് അവിടെത്തന്നെ ജോലി നല്‍കി. മോഷണം നടത്തിയത് നാലിനും Read More »

ടാംപോണ്‍ വാങ്ങാന്‍ പണമില്ല; യുകെയിലെ ദരിദ്രരായ സ്ത്രീകള്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

മിഡില്‍ബറോയിലെ ഭക്ഷ്യ സംഭരണ കേന്ദ്രത്തിലെ വനിതാ ജോലിക്കാരുടെ ആരോഗ്യ പ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആരോഗ്യ സംരക്ഷണത്തിനു വേണ്ട സാധനങ്ങള്‍ Read More »

സ്‌കൂളുകള്‍ അക്കാഡമികളാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം

ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും അക്കാഡമികളാക്കാനുള്ള നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തുമെന്നും ഇത് 2020ഓടെ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ Read More »
Page 3 of 17 1 2 3 4 5 6 17