Wednesday , 18 January 2017
News Updates

Science

ചന്ദ്രനില്‍ കാലുകുത്തിയ അവസാന വ്യക്തി യൂജീന്‍ സെര്‍നാന്‍ വിടവാങ്ങി

cernan-ajil;
ചന്ദ്രനില്‍ അവസാനമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരി യൂജീന്‍ സെര്‍നാന്‍ അന്തരിച്ചു.8 2 വയസ്സായിരുന്നു. 1972ലെ അപ്പോളോ മിഷനിലെ അംഗമായിരുന്നു അദ്ദേഹം. Read More »

അമ്മമാരുടെ ഈ ഇടതു സ്നേഹം വെറുതെയല്ല, സംഗതി ശാസ്ത്രീയമാണ്

left
അമ്മമാര്‍ മിക്കപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങളെ ഇടതുവശത്തു ചേര്‍ത്തുനിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കുഞ്ഞിനെ എടുക്കുമ്പോഴും ഇടതുകൈയ്യിലാവും കൂടുതല്‍ നേരം പിടിക്കുക. അവരവരുടെ Read More »

ആയുസ് കണക്ക്കൂട്ടാന്‍ രക്തപരിശോധന! ആധുനിക മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍

blood
സ്വന്തം മരണസമയം ആര്‍ക്കെങ്കിലും മുന്‍കൂട്ടി പറയുവാന്‍ കഴിയുമോ. ഇല്ലെന്നാണ് പൊതുവേ ലഭിക്കാറുള്ള ഉത്തരം. എന്നാല്‍, ബാസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം Read More »

മരണാസന്നര്‍ സ്വര്‍ഗം കാണുന്നതിന്റേയും ഇരുണ്ട ഗുഹയിലൂടെ പോകുന്നതിന്റേയും പിന്നിലെന്ത്? ശാസ്ത്രീയമായ വിശദീകരണം വായിക്കാം

heaven
മരണാസന്നരാവുകയും പിന്നീട് ജീവിതത്തിലേക്ക്മടങ്ങി വരികയും ചെയ്യുന്നവര്‍ തങ്ങള്‍ സ്വര്‍ഗത്തില്‍ എത്തിയതായും ദൈവത്തെ നേരിട്ടു കണ്ടതായും വിവരിക്കാറുണ്ട്. പലപ്പോഴും ഇരുണ്ട Read More »

മനുഷ്യ ശരീരത്തില്‍ ഒരു അവയവം കൂടി ഉള്ളതായി സ്ഥിരീകരണം

mesentery-1
മനുഷ്യ ശരീരത്തിനുള്ളില്‍ ഒരു അവയവം കൂടി ഉള്ളതായി സ്ഥിരീകരണം. ഇത്രയും കാലം ശാസ്ത്രത്തിനു മുന്നില്‍ ഒളിച്ചിരുന്ന ഈ അവയവത്തിന് മെസന്ററി Read More »

ക്യാന്‍സര്‍ ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ശീതീകരിച്ചു സൂക്ഷിക്കാനുള്ള കോടതിവിധിയെ അപലപിച്ച് ശാസ്ത്രലോകം

freeze
മരിച്ച പെണ്‍കുട്ടിയുടെ ശരീരം ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശീതീകരിച്ചു സൂക്ഷിക്കാന്‍ അനുവാദം നല്‍കിയ കോടതി വിധിയെ അപലപിച്ച് ശാസ്ത്രലോകം. Read More »

ദുബായ് അബുദാബി യാത്രക്ക് 15 മിനിറ്റ്; ഹൈപ്പര്‍ലൂപ്പിനേക്കുറിച്ച് അറിയേണ്ടതെല്ലാം; പദ്ധതിയേക്കുറിച്ചുള്ള വീഡിയോ കാണാം

hyperloop
ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്ക് 15 മിനിറ്റില്‍ താഴെ മാത്രം സമയം; ഗതാഗതക്കുരുക്കോ സിഗ്‌നലുകളിലെ കാത്തിരിപ്പോ ആവശ്യമില്ല. ലോകത്തിന് Read More »

ഏഴു തരത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി പഠനം

cancer
ആല്‍ക്കഹോള്‍ ഏഴു വിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നതായി പഠനം. വളര കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും കാന്‍സറിന്റെ ഭീഷണിയിലാണെന്നും പഠനം Read More »

ബംഗ്ലാദേശിന്റെ ഭൂഗര്‍ഭത്തില്‍ ഒരു വന്‍ ഭൂകമ്പത്തിനുള്ള ഊര്‍ജ്ജം സംഭരിക്കപ്പെടുന്നതായി കണ്ടെത്തല്‍

earth-quake
ഒരു വന്‍ ദുരന്തത്തിനുതന്നെ വഴിവെച്ചേക്കാവുന്ന ഭൂകമ്പം ബംഗ്ലാദേശിന്റെ ഭൂമിക്കടിയില്‍ ഒരുങ്ങുന്നതായി ശാസ്ത്രജ്ഞര്‍. ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള Read More »

പാരസെറ്റമോള്‍ ഓട്ടിസത്തിനു കാരണമാകുന്നെന്ന വാദം തെറ്റെന്ന് ശാസ്ത്രജ്ഞര്‍

paracetamol
ഓട്ടിസവും പാരസെറ്റമോളും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ശാസ്ത്രജ്ഞര്‍. ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയന്‍സ് ഡയറക്ടര്‍ ഡോ. ജെയിംസ് Read More »
Page 1 of 171 2 3 4 17