മംഗളയാൻ പകർത്തിയ ചൊവ്വയുടെ ആദ്യചിത്രം

മംഗളയാൻ പകർത്തിയ ചൊവ്വയുടെ ആദ്യചിത്രം. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. മംഗളയാൻ ഇന്നലെയാണ് ഈ ചിത്രം പകർത്തിയത്. ഐ.എസ്.ആർ.ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.
 | 

ബംഗളൂരു: മംഗളയാൻ പകർത്തിയ ചൊവ്വയുടെ ആദ്യചിത്രം. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. മംഗളയാൻ ഇന്നലെയാണ് ഈ ചിത്രം പകർത്തിയത്. ഐ.എസ്.ആർ.ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.

മംഗളയാൻ പകർത്തിയ ചൊവ്വയുടെ ആദ്യചിത്രം