ഭൗതികശാസ്ത്ര നൊബേൽ മുന്ന് പേർക്ക്

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. നീല എൽ.ഇ.ഡി. വികസിപ്പിച്ച ജപ്പാൻ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവർക്ക് പുരസ്കാരം.
 | 

ഭൗതികശാസ്ത്ര നൊബേൽ മുന്ന് പേർക്ക്

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. നീല എൽ.ഇ.ഡി. വികസിപ്പിച്ച ജപ്പാൻ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവർക്ക് പുരസ്‌കാരം. ‘ഊർജക്ഷമതയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ് എമിറ്റിങ് ഡയോഡുകൾ വികസിപ്പിച്ചതിനാണ് ഗവേഷകർക്ക് നൊബേൽ ലഭിച്ചതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ വാർത്താക്കുറിപ്പിൽ അറിയിച്ചു.