Saturday , 21 July 2018
News Updates

Cricket

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; മകളെ കണ്ടിട്ട് ദിവസങ്ങളായി

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ Read More »

ഹസിന്‍ മുന്‍പ് വിവാഹിതയായ കാര്യം മറച്ചുവെച്ചു; ആരോപണങ്ങളുമായി ഷമി രംഗത്ത്

തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യക്കെതിരെ പ്രത്യാക്രമണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്ന Read More »

കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ്‍ Read More »

അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയെ കാണാനില്ല

അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയെ കാണാനില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി ഷമിയുമായി ബന്ധപ്പെടാന്‍ സാധിച്ചെതെന്ന് ബന്ധുക്കള്‍ Read More »

മലയാളി താരം സഞ്ജു സാംസണിന് പൊന്നും വില; പണം വാരിയെറിഞ്ഞ് ഐപിഎല്‍ താരലേലം

കുട്ടിക്രിക്കറ്റിന്റെ ഉത്സവമായ ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിഞ്ഞ് ടീം ഉടമകള്‍. ലേലത്തില്‍ മലയാളി താരമായ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് Read More »

പത്താം നമ്പര്‍ ജഴ്‌സി അനൗദ്യോഗികമായി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ നിന്ന് പത്താം നമ്പര്‍ അനൗദ്യോഗികമായി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന 10-ാം Read More »

ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് ജയം; അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം

ആദ്യ ബോള്‍ ബൗണ്ടറി കടത്തി വിജയം കരസ്ഥമാക്കി കേരളം. അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ലീഗിലാണ് അവിശ്വസനീയമായ ജയം കേരളത്തിന്റെ Read More »

ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നു; ബിസിസിഐയെ വിമര്‍ശിച്ച് കോഹ്ലി

ബിസിസിഐക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബോര്‍ഡിന്റെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോഹ്ലി Read More »

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി; തിരിച്ചു വരുമെന്ന് താരം

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലത്ത് ഹൈക്കോടതി നീക്കി. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കായിരുന്നു ശ്രീശാന്തിന് ബിസിസിഐ നല്‍കിയിരുന്നത്. ഇത് Read More »

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രിഥ്വിയും; വിവരങ്ങള്‍ തല്‍സമയം ഫേസ്ബുക്കില്‍

ബര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറെക്കാലത്തിനു ശേഷം ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരനായി പ്രിഥ്വിരാജും. സ്റ്റേഡിയത്തിലെ വിശേഷങ്ങള്‍ തല്‍സമയം ഫേസ്ബുക്കില്‍ നല്‍കിയാണ് Read More »
Page 3 of 35 1 2 3 4 5 6 35