മുൻ ബ്രസീൽ താരം കൊക്കൈൻ വാങ്ങുന്നതിനായി ലോകകപ്പ് മെഡൽ വിറ്റു

കൊക്കൈൻ വാങ്ങുന്നതിനായി മുൻ ബ്രസീൽ താരം തന്റെ ലോകകപ്പ് മെഡൽ വിറ്റതായി വാർത്ത. പൗലോ സീസർ എന്ന മുൻ താരമാണ് തനിക്ക് ലഭിച്ച ഏറ്റവും വിലപിടിച്ച മെഡൽ വിറ്റ് മയക്കുമരുന്ന് വാങ്ങിയത്. 1970 ൽ ലോകകപ്പ് വിജയച്ചതിന് ലഭിച്ച മെഡലാണ് ഇദ്ദേഹം വിറ്റത്. പ്രമുഖ ബ്രസീൽ ക്ലബ്ബുകളിൽ കളിച്ചിരുന്ന സീസറിന് ഇപ്പോൾ 65 വയസ്സുണ്ട്.
 | 
മുൻ ബ്രസീൽ താരം കൊക്കൈൻ വാങ്ങുന്നതിനായി ലോകകപ്പ് മെഡൽ വിറ്റു

 

റിയോ ഡി ജനീറോ: കൊക്കൈൻ വാങ്ങുന്നതിനായി മുൻ ബ്രസീൽ താരം തന്റെ ലോകകപ്പ് മെഡൽ വിറ്റതായി വാർത്ത. പൗലോ സീസർ എന്ന മുൻ താരമാണ് തനിക്ക് ലഭിച്ച ഏറ്റവും വിലപിടിച്ച മെഡൽ വിറ്റ് മയക്കുമരുന്ന് വാങ്ങിയത്. 1970 ൽ ലോകകപ്പ് വിജയച്ചതിന് ലഭിച്ച മെഡലാണ് ഇദ്ദേഹം വിറ്റത്. പ്രമുഖ ബ്രസീൽ ക്ലബ്ബുകളിൽ കളിച്ചിരുന്ന സീസറിന് ഇപ്പോൾ 65 വയസ്സുണ്ട്.