Tuesday , 11 December 2018
News Updates

മെസ്സിയുടെ പേജിലെ വീഡിയോയില്‍ മലയാളികളുടെ വാമോസ് ലിയോ; വീഡിയോ

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസ്സിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ വാമോസ് ലിയോ. മെസ്സി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളി സാന്നിധ്യമുള്ളത്. മലപ്പുറം എടവണ്ണ സ്വദേശികളായ ഷജീഹ്, ഹാസിഫ്, ഷബീബ്, ഷരീഫ്, ആദിഷ് തുടങ്ങിയവരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

വാമോസ് അര്‍ജന്റീന, വാമോസ് ലിയോ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ വീഡിയോകള്‍ അയച്ചു കൊടുക്കാന്‍ മെസ്സിയുടെ പേജ് അഡ്മിന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ലോകമെമ്പാടും നിന്ന് ആരാധകര്‍ അയച്ച വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുത്തവ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണ് ഇത്.

22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ലോതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും ആശംസകള്‍ നേരുന്നുണ്ട്.

വീഡിയോ കാണാം

#VamosLeo

¡Millones de personas de todo el mundo ya están preparadas para el Mundial! Apoya a Argentina y a Leo en la App oficial con el hashtag #VamosLeo: los más creativos y originales participarán por una pelota firmada.IOS ➡ bit.ly/MessiOfficialApp Android ➡ bit.ly/MessiOfficialAppAndroid Millions worldwide are ready for the World Cup! Cheer on Argentina and Leo through the official App by using the hashtag #VamosLeo. The most creative and original submissions will participate to win a signed ball. IOS ➡ bit.ly/MessiOfficialApp Android ➡ bit.ly/MessiOfficialAppAndroid

Posted by Leo Messi on Saturday, June 9, 2018

DONT MISS