‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

റിസര്വ് താരമായിട്ടല്ല ഷമിയെത്തുന്നതെന്നും ഭുവിയുടെ പരിക്ക് ടീമിന്റെ പ്രകടനത്തെ ഒട്ടും ബാധിക്കില്ലെന്നും നായകന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു.
 | 
‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: അഫ്ഗാനിസ്ഥാനെതിരെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ രക്ഷയായത് മുഹമ്മദ് ഷമി മുന്നില്‍ നിന്ന് നയിച്ച ബൗളിംഗ് കരുത്താണ്. ലോകകപ്പിലെ ആദ്യ ഹാട്രിക് പിറന്ന മത്സരത്തില്‍ ഷമിയുടെ 10 ഓവറുകള്‍ അതീവ നിര്‍ണായകമായിരുന്നു. 4.7 എക്കോണമിയില്‍ പന്തെറിഞ്ഞ ഷമിയുടെ ആദ്യത്തെ നാല് ഓവറില്‍ 7 റണ്‍സ് മാത്രമാണ് അഫ്ഗാന്‍ താരങ്ങള്‍ക്ക് നേടാനായത്. ഭുവ്‌നേശ്വര്‍ കുമാറിനേറ്റ പരിക്കാണ് ഷമിയെ പ്ലെയിംഗ് ഇലവനിലെത്തിച്ചത്. റിസര്‍വ് താരമായിട്ടല്ല ഷമിയെത്തുന്നതെന്നും ഭുവിയുടെ പരിക്ക് ടീമിന്റെ പ്രകടനത്തെ ഒട്ടും ബാധിക്കില്ലെന്നും നായകന്‍ കോലി നേരത്തെ വ്യക്തമാക്കിയിരുന്നു.

നായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് പന്തെറിയാന്‍ ഷമിക്ക് സാധിക്കുകയും ചെയ്തുവെന്നതാണ് സത്യം. ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിരവധി ട്രോളുകളാണ് മത്സരത്തിന് ശേഷം ഷമിയെ പ്രശംസിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗിലെ ദയനീയ പ്രകടനത്തെ പരിഹസിച്ചും ട്രോളുകള്‍ വരുന്നുണ്ട്. എന്തായാലും ഷമിയെ ഹീറോയായി സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചു കഴിഞ്ഞു.

ട്രോളുകള്‍ കാണാം.

‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ‘ഷമി ശരിക്കും ഹീറോയാടാ’; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ