Monday , 16 September 2019
News Updates

A.M.M.A

‘ഞങ്ങള്‍ക്കെന്താ പേരില്ലേ’? മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യുസിസി

എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്യുസിസി അംഗങ്ങള്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തങ്ങളുടെ പേരുപോലും പറയാതെ നടിമാരെന്ന് അഭിസംഭോദന Read More »

താരസംഘടനയ്ക്ക് വീണ്ടും കത്തയച്ച് നടിമാര്‍; ഉന്നയിച്ച കാര്യങ്ങളില്‍ എ.എം.എം.എ മറുപടി നല്‍കണമെന്ന് ആവശ്യം

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്ക്ക് അന്ത്യശാസനവുമായി നടിമാരുടെ കൂട്ടായ്മ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. താരസംഘടനയുമായി തങ്ങളുടെ പ്രതിനിധികള്‍ Read More »

ദുരിതാശ്വാസ ഫണ്ടിലേക്ക് തമിഴ് താരങ്ങള്‍ നല്‍കിയത് 75 ലക്ഷത്തിലധികം; മലയാള സിനിമാ താരങ്ങള്‍ക്ക് പൊങ്കാല

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ലക്ഷങ്ങള്‍ നല്‍കി തമിഴ് സിനിമാ രംഗം. താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും നടനും മക്കള്‍ നീതി മയ്യം Read More »

നടന്‍ മുകേഷ് പാരവെപ്പുകാരനും സ്വാര്‍ത്ഥനുമെന്ന് സംവിധായകന്‍ വിനയന്‍

എം.എല്‍.എയും നടനുമായി മുകേഷിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍ വിനയന്‍. എ.എം.എം.എ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെച്ച് മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ Read More »

ഹര്‍ജി നല്‍കിയത് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം; ചതിക്കപ്പെട്ടുവെന്ന് നടി ഹണി റോസ്

നടി ആക്രമണ കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി നല്‍കിയ വിഷയത്തില്‍ ചതിക്കപ്പെട്ടുവെന്ന് എ.എം.എം.എ എക്‌സിക്യൂട്ടീവ് അംഗം ഹണി റോസ്. മോഹന്‍ലാല്‍ Read More »

എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കളക്ടീവുമായുള്ള കൂടിക്കാഴ്ച ഇന്ന്

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കളക്ടീവുമായുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ Read More »

സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ ഉത്തരവാദികള്‍ അവര്‍ കൂടെയാണെന്ന് ആവര്‍ത്തിച്ച് മംമ്ത മോഹന്‍ ദാസ്

ആക്രമിക്കപ്പെടുന്നതിന് സ്ത്രീകള്‍ കൂടി ഉത്തരവാദികളാണെന്ന പ്രസ്താവന ആവര്‍ത്തിച്ച് സിനിമാ താരം മംമ്ത മോഹന്‍ ദാസ്. നേരത്തെ ഈ പ്രസ്താവനയെ രൂക്ഷമായി Read More »

ദിലീപ് അനുകൂല പരാമര്‍ശം മംമ്തയ്ക്ക് ചുട്ട മറുപടിയുമായി റീമാ കല്ലിങ്കല്‍

ദിലീപ് അനുകൂല പരാമര്‍ശം നടത്തിയ മംമ്ത മോഹന്‍ ദാസിന് ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍. ആരെങ്കിലും പീഡിപ്പിക്കുകയോ ആക്രമിക്കുകയോ Read More »

മഞ്ജു വാര്യര്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് സ്ഥിരീകരണം

മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യുസിസി) നിന്ന് നടി മഞ്ജു വാര്യര്‍ രാജിവെച്ചിട്ടില്ലെന്ന് സ്ഥിരീകരണം. മഞ്ജുവിനോട് Read More »

ദിലീപിനെ എ.എം.എം.എയില്‍ തിരികെയെടുത്ത സംഭവം; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ ഹാസന്‍

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിനെ താരസംഘടനയായ എ.എം.എ.എയിലേക്ക് തിരികെയെടുത്ത നപടിക്കെതിരെ കമല്‍ ഹാസന്‍. വിഷയത്തില്‍ വിമണ്‍ ഇന്‍ Read More »
Page 2 of 3 1 2 3