Friday , 30 October 2020
News Updates

BAR SCAM CASE

ബാർ കോഴ: അന്വേഷണതലവനെ മാറ്റാൻ നീക്കം

ബാർ കോഴക്കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റാൻ നീക്കം. ഡിജിപിയായി സ്ഥാനക്കയറ്റം നൽകി അന്വേഷണചുമതലയിൽ നിന്ന് Read More »

ബിജു രമേശ് തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മാണി

ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് കൂടുതൽ തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ.എം മാണി. തന്റെ രാജിയാവശ്യം Read More »

ബിജു രമേശും പി.സി.ജോർജും തമ്മിലുളള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

ബാർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു രമേശും ചീഫ് വിപ്പ് പി.സി.ജോർജും തമ്മിലുളള ടെലഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. Read More »

മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി

ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണൻ. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കോടിയേരി Read More »

മാണിക്കെതിരെ പ്രവർത്തിക്കാൻ പി.സി ജോർജ്ജ് നിർദ്ദേശിച്ചെന്ന് ബിജു രമേശ്

മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാർ കോഴ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് ചീഫ് വിപ്പ് പി.സി. ജോർജ്ജ് തന്നോട് നിർദ്ദേശിച്ചിരുന്നുവെന്ന് Read More »

മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ മുഖ്യപ്രതിയായി: വി.എസ്

മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ ഇപ്പോൾ മുഖ്യപ്രതിയായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും Read More »

മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് സുധീരൻ

ബാർ കോഴ കേസിൽ പ്രതി ചേർക്കപ്പെട്ട മന്ത്രി കെ.എം മാണിയെ വേട്ടയാടി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. Read More »

മാണിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് കോടിയേരി

ബാർ കോഴ കേസിൽ വിജിലൻസ് പ്രതിയാക്കിയ മന്ത്രി കെ.എം മാണിയുടെ വീട്ടിൽ ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി Read More »

മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന് ചെന്നിത്തല

ബാർ കോഴ കേസിൽ മന്ത്രി കെ.എം മാണി കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ വിജിലൻസ് Read More »

ബാർ കോഴ: രാജി വയ്ക്കില്ലെന്ന് മാണി

ബാർ കോഴ കേസിൽ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് കെ.എം മാണി. തനിക്കെതിരെ നടന്നത് Read More »
Page 4 of 5 1 2 3 4 5