Friday , 17 August 2018
Kalyan
News Updates

Idukki Dam

ചെറുതോണി പാലം വെള്ളത്തിനടിയിലായി; കടകള്‍ ഒഴുകി പോകുന്നു

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണ്‍ പരിസരങ്ങള്‍ വെള്ളത്തിനടയിലായി. ചെറുതോണി പാലം പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴയില്‍ നിന്ന് Read More »

ഇടുക്കിയില്‍ നാലാമത്തെ ഷട്ടര്‍ തുറന്നു

ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. ഒന്നാമത്തെ ഷട്ടറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇന്നലെ ഒരു ഷട്ടറും ഇന്ന് രാവിലെ രണ്ട് Read More »

അതിശക്തമായ മഴ തുടരുന്നു; 25 മരണം; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന Read More »

ഇടുക്കി ഡാം ട്രയല്‍ റണ്‍; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു; അണക്കെട്ടുകളിലെ ജലനിരപ്പില്‍ വ്യത്യാസമില്ല

ചെറുതോണി ഡാം ട്രയല്‍ റണ്‍ ആരംഭിച്ചതോടെ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു. റണ്‍വേയില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനങ്ങളുടെ Read More »

ഇടുക്കി ഡാം തുറന്നു; ഷട്ടറുകള്‍ തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 എത്തിയതോടെ ട്രയല്‍ ആരംഭിച്ചു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റര്‍ Read More »

ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ 12 മണിക്ക്; പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം

ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ 12 മണിക്ക് ആരംഭിക്കും. അവസാനം വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ് 2398.66 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് Read More »

ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് നീരൊഴുക്കിന്റെ അളവില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നത്. 3.6 Read More »

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്‍ന്നു. 2398 അടിയിലേക്ക് ഉയര്‍ന്നാല്‍ ഷട്ടര്‍ ട്രയല്‍ റണ്‍ നടത്തും. അതിന് മുകളിലേക്ക് Read More »

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്നലെ രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലാ അതോറിറ്റി Read More »

ഷട്ടറുകളുടെ ട്രയല്‍ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലെന്ന് ഇടുക്കി കളക്ടര്‍; തിയതിയും സമയവും മുന്‍കൂട്ടി അറിയിക്കും

ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെയും, ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് Read More »
Page 1 of 21 2