Monday , 10 December 2018
News Updates

Kerala Flood

പ്രളയക്കെടുതി; കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 3048.39 കോടി രൂപയുടെ സഹായം ലഭ്യമാകും

കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 3048.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം ലഭ്യമാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ Read More »

പ്രളയക്കെടുതി; കേരളത്തിന് 2500 കോടിയുടെ അധിക കേന്ദ്രസഹായം

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം. നേരത്തെ 4800 കോടി രൂപ കേന്ദ്രത്തോട് Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ Read More »

തുലാവര്‍ഷം സംസ്ഥാനത്ത് കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ഉരുള്‍പ്പൊട്ടലിന് സാധ്യത

പ്രളയക്കെടുതിയില്‍ നിന്ന് മുക്തമാവും മുന്‍പ് സംസ്ഥാനത്ത് വീണ്ടും മഴക്കെടുതിയുണ്ടാകുമെന്ന് ഭൂവിനിയോഗ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ ആരംഭം മുതല്‍ക്കെ ഉരുള്‍പ്പൊട്ടലുണ്ടാകാനുള്ള Read More »

ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ല; പ്രളായനന്തരം ഇത്തരം പ്രതിഭാസങ്ങള്‍ സ്വഭാവികമെന്ന് ഭൂവിനിയോഗ ബോര്‍ഡ്

സംസ്ഥാനത്തെ ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് ഭൂവിനിയോഗ ബോര്‍ഡ്. പ്രളയാനന്തര ഫലങ്ങളിലൊന്ന് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങള്‍. നദികളുടെയും ഇതര ജലാശയങ്ങളുടെയും Read More »

ഡാമുകള്‍ തുറന്നുവിട്ട് ആരും മരിച്ചിട്ടില്ല; വീഴ്ച്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി എം.എം മണി

അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ല. Read More »

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളുടെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല; ഡാമിലെ വെള്ളം ഒഴുകി പോകുന്നു

പ്രളയത്തിനിടയ്ക്ക് നിറഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ക്കുണ്ടായി തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞില്ല. തകരാറുകള്‍ പരിഹരിച്ച് ഷട്ടര്‍ അടയ്ക്കാന്‍ 6 മാസമെങ്കിലും Read More »

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം Read More »

പ്രളയക്കെടുതി; സംസ്ഥാനം ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രാളമിക കണക്കുകള്‍ അനുസരിച്ച് Read More »

പ്രളയദുരന്തത്തെ തുടര്‍ന്ന് തകരാറിലായ എറണാകുളം ജില്ലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു

പ്രളയദുരന്തത്തെ തുടര്‍ന്ന് തകരാറിലായ എറണാകുളം ജില്ലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. നാല് ലക്ഷത്തോളം ഉപഭോക്കാക്കള്‍ക്കും 4000 ത്തോളം ട്രാന്‍സ്‌ഫോര്‍മറുകളുമാണ് Read More »
Page 1 of 81 2 3 4 8