Friday , 25 September 2020
News Updates

KM Mani

കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് ദൈവിക ശുശ്രൂഷ; ഫ്രാങ്കോയെ സന്ദര്‍ശിച്ച് കെ.എം മാണി

കന്യാസ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. ഫ്രാങ്കോയ്ക്ക് Read More »

കോണ്‍ഗ്രസില്‍ കലാപം രൂക്ഷം; മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

കെ.എം.മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില്‍ നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള Read More »

കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫില്‍; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫിലെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാണി യുഡിഎഫില്‍ തിരിച്ചെത്തിയത്. രാജ്യത്തെ മതനിരപേക്ഷത Read More »

തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ല; കെ.എം മാണിയെ പരോക്ഷമായി സൂചിപ്പിച്ച് വി. മുരളീധരന്‍

തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ Read More »

കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍

ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ Read More »

ചെങ്ങന്നൂരില്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി; കെ.എം മാണിയുമായി കൂടിക്കാഴ്ച്ച നടത്തി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം Read More »

ഭൂമി പതിച്ചു നല്‍കല്‍ ചട്ടഭേദഗതി ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയും

വിവാദമായ ഭൂ നിയമ ഭേദഗതി ആവശ്യപ്പെട്ടതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും. ഇടുക്കിയിലെ പട്ടയ വിതരണവുമായി Read More »

പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചല്ല , കെ.എം മാണിയെക്കുറിച്ച് : ശ്രീശാന്ത്

കാരുണ്യയുടെ പരസ്യത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചുണ്ടായ പ്രതികരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചല്ലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ധനമന്ത്രി കെ.എം. മാണിയെയാണ് താന്‍ Read More »

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. ഇന്നു രാവിലെ 10.30നു കോട്ടയത്തു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ Read More »

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ; ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് Read More »
Page 1 of 141 2 3 4 14