Wednesday , 21 February 2018
News Updates

kochi shipyard

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു

കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. ഒഎന്‍ജിസിയുടെ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് കപ്പല്‍ശാലയില്‍ എത്തിച്ചത്. Read More »